നിയമവിദ്യാര്‍ഥിനിയുടെ തിരോധാനം; മുന്കേന്ദ്രമന്ത്രിയുടെപേരില് സ്വാമി ചിന്മയാനന്ദിനെതിരെ കേസ്
ഷാജഹാന്‍പുര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലുള്ള സ്വാമി സുഖ്ദേവാനന്ദ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജ് അധികൃതര്‍ക്കുനേരേ ആരോപണമുന്നയിച്ച നിയമവിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്വാമി ചിന്മയാനന്ദിന്റെപേരില് കേസെടുത്തു. കോളേജിന്റെ അധ്യക്ഷനും മുന്‍ ലോക്സഭാംഗമായ ചിന്മയാനന്ദിനെതിരെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ അച്ഛന് നല്കിയ പരാതിയിലാണു നടപടി.കോളേജ് ഹോസ്റ്റലില്‍ നിന്നു നാലുദിവസം മുമ്ബാണ് ഇരുപത്തിമൂന്നുകാരിയായ Read More …
