പെട്രോള്‍ഡീസല്‍ വില വര്‍ദ്ധന: യുഡിഎഫ് 20 ന് പ്രതിഷേധ പ്രകടനം നടത്തും
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയിലെ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 20ന് വൈകുന്നേരം 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് ചെയര്മാന് രമേശ് ചെന്നിത്തല അറിയിച്ചു. യാതൊരു നിയന്ത്രണമില്ലാതെയാണ് പെട്രോള്‍, ഡീസല്‍ വില അനുദിനം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളില്‍ ഇത്തരത്തില്‍ വര്‍ദ്ധന ഉണ്ടാകുമ്ബോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുമൂലം Read More …
