കോന്നിയില് അയ്യായിരത്തോളം പേര്ക്ക് ഭൂരേഖ
പയ്യനാട് റവന്യു, വനം വകുപ്പ് സംയുക്ത സര്വ്വെ പ്രകാരം വനഭൂമിയില് നിന്നും മാറ്റപ്പെട്ട കോന്നിയിലെ അയ്യായിരത്തോളം പേര്ക്ക് കൈവശ രേഖ നല്കുന്നതിന് നടപടികള് ഊര്ജിതമാക്കി. ഇതിനായി കോന്നി താലൂക്ക് ഓഫീസില് പ്രത്യേക ഓഫീസ് ഇന്ന് രാവിലെ ഒന്പതിന് റവന്യു മന്ത്രി അടൂര് പ്രകാശ് ഉദ്ഘാടനം ചെയ്യും. വനഭൂമി 1977 ജനുവരി ഒന്നിന് മുന്പു മുതല് കൈവശമുള്ളവര്ക്കാണ് Read More …
