ആധാറിനെതിരെ മമത ബാനര്‍ജി സുപ്രിം കോടതിയിലേക്ക്
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ മമതാ ബാനര്‍ജി സ്വന്തം നിലയ്ക്ക് സുപ്രിം കോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിനെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മമത ആധാറിനെതിരെ ഒറ്റയ്ക്കുള്ള പോരാട്ടം ആരംഭിക്കുന്നത്. ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കോടതി മുഖ്യമന്ത്രി Read More …
