ചെന്നിത്തലയുടെ യാത്ര ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പടയൊരുക്കം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള ചെന്നിത്തലയുടെ പടയൊരുക്കമായി യാത്ര പരിണമിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പടയൊരുക്കം എവിടെയാണ് നടക്കുക എന്നു യാത്ര അവസാനിക്കുന്‌പോള്‍ മനസിലാകുമെന്നും അദ്ദേഹം പരിഹസിച്ചു. തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. അത് Read More …
