കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി വെള്ളാപ്പള്ളി
ആലപ്പുഴ: ജനജാഗ്രതാ യാത്രയിലെ വാഹന വിവാദം നേരിടുന്ന സിപിഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ വാഹനമാണെന്ന് കോടിയേരിക്ക് അറിയില്ലായിരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ജനജാഗ്രതാ യാത്ര ബുധനാഴ്ച മലപ്പുറത്ത് എത്തിയപ്പോഴാണ് കോടിയേരി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ യാത്ര ചെയ്തത്. സംഭവത്തിനെതിരെ Read More …
