ഭഗവാന്റെ പേരില്‍ ബിജെപി കളിക്കുന്നത് രാഷ്ട്രീയ നാടകം; വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ് രംഗത്ത്
പട്‌ന: ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ ഭഗവാന്‍ രാമന്‍ ബിജെപിയെ ശിക്ഷിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപി നേതാക്കള്‍ തുടരെ വിവാദ പ്രസ്താവന നടത്തുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി ലാലു രംഗത്തെത്തിയത്. ഭഗവാന്‍ രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തികച്ചും തെറ്റും അധാര്‍മ്മികവുമാണെന്ന് പറഞ്ഞ യാദവ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വെറുതെ വിട്ടില്ല. Read More …
