കുരുക്ക് മുറുകും, ദിലീപ് രണ്ടാം പ്രതിയാകും
കൊച്ചി: നടിയെ ആക്രമിച്ചതിന് അറസ്റ്റിലായ നടന്‍ ദിലീപിനെ കേസിലെ രണ്ടാം പ്രതിയാക്കും. ഇപ്പോള്‍ പതിനൊന്നാം പ്രതിസ്ഥാനത്തുള്ള ദിലീപിനെ കുറ്റപത്രം സമര്‍പ്പിക്കുമ്‌ബോള്‍ രണ്ടാം പ്രതിയാക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലുള്ള പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്റെ അഡ്വാന്‍സ് എന്ന രീതിയില്‍ പള്‍സര്‍ സുനിക്ക് ആദ്യം രണ്ടു Read More …
