ജല്ലിക്കെട്ട് നിയമത്തിന് സ്റ്റേ ഇല്ല
ന്യൂഡല്‍ഹി: ജല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് തമിഴ്‌നാട് പാസാക്കിയ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ നിയമത്തിന് എതിരായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. വിഷയത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ കോടതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കി. മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് ജല്ലിക്കെട്ട് നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. ജല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കോടതി ഉത്തരവ് ലംഘിക്കാന്‍ ജനങ്ങളെ അനുവദിച്ചതിന്റെ പേരിലും Read More …
