ബജറ്റ്: സോളാര്‍ വില കൂടും; സ്വര്‍ണ വില കുറയും
ന്യൂഡല്‍ഹി: ബജറ്റിലെ നികുതി നിര്‍ദേശത്തെ തുടര്‍ന്ന് വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഇവയാണ്. വില കൂടുന്നവ: റെഡിമിക്‌സ് കോണ്‍ക്രീറ്റ്, ബെയ്‌ലി പേപ്പര്‍, ശീതള പാനീയം, സാനിട്ടറി പാഡ്, ഡയാലിസിസ് യന്ത്രങ്ങള്‍, ലോട്ടറി ടിക്കറ്റ്, സോളാര്‍ വിളക്ക്, മൈക്രോ വേവ്, നിയമസഹായ സേവനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സിസിടിവ കാമറ എന്നിവ. വില കുറയുന്നവ: മൊബൈല്‍ Read More …
