മധുരയിലെ ജല്ലിക്കെട്ട് ഉപേക്ഷിച്ചു
ചെന്നൈ: ജല്ലിക്കെട്ട് നടത്തുന്നതിനായി താല്‍കാലിക പ്രശ്‌നപരിഹാരത്തില്‍ ഒതുങ്ങുന്നില്ലെന്നും സ്ഥിരമായൊരു പരിഹാരമാണെന്നും ചൂണ്ടിക്കാട്ടി പ്രക്ഷോഭം വീണ്ടും ശക്തമാക്കുകയാണ് തമിഴ് നാട്ടില്‍. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മധുരയിലെ അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് ഉപേക്ഷിച്ചു. പ്രദേശവാസികളുടെ ശക്തമായ എതിര്‍പിനെ തുടര്‍ന്നാണ് നടപടി. മധുര കളക്ടറും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജല്ലിക്കെട്ട് മുടങ്ങിയത്. സമരസമിതിയുടെ ആവശ്യപ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉന്നതതല Read More …
