120 കിലോമീറ്റര്‍ സ്പീഡില്‍ ഓടിച്ച ഡ്രൈവര്‍ മരിച്ചു
ന്യൂഡല്‍ഹി: അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ യൂബര്‍ ടാക്‌സിയുമായി കൂട്ടിയിടിച്ച് ടാക്‌സി ഡ്രൈവര്‍ മരിച്ചു. ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ച ബിഎംഡബഌു കാറാണ് യൂബര്‍ ടാക്‌സിയില്‍ ഇടിച്ചുകയറിയത്. യൂബര്‍ ഡ്രൈവര്‍ നസ്‌റുള്‍ ഇസ്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ ആഡംബര കാര്‍ ഓടിച്ച ഷോയബ് കോഹ്ലി എന്ന യുവാവ് സംഭവശേഷം Read More …
