നേരിട്ട് നോട്ട് നല്‍കി ഭൂമി വാങ്ങിയവര്‍ കുടുങ്ങും

കൊച്ചി: നേരിട്ട് നോട്ടുനല്‍കിയുള്ള സ്വത്തിടപാടുകളില്‍ ആദായനികുതിവകുപ്പ് പിടിമുറുക്കുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയുളള ഇടപാടുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ വകുപ്പ് തീരുമാനിച്ചു. ചെക്ക്, ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാത്രമേ 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍നടത്താവൂവെന്ന നിയമം ലംഘിച്ചവരെ പിടികൂടുന്നതിനാണ് നടപടി കര്‍ക്കശമാക്കുന്നത്. നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ വന്‍കിട ഭൂമിയിടപാടുകളെല്ലാം പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമത്തിന് വിരുദ്ധമായി Read More …

കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കും

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ തമിഴ്‌നാട്ടിലുണ്ടായ വ്യാപകമായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന് സൂചന. ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കിയേക്കുമെന്നാണ് വിവരം. ഇതിനായി തിരക്കു പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. രണ്ട് ദിവസത്തിനകം ജെല്ലിക്കെട്ട് നടത്താനാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം പറഞ്ഞത് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഈ ഉറപ്പു ലഭിച്ചതുകൊണ്ടാണെന്നാണ് വിവരം. തങ്ങള്‍ Read More …

കടങ്ങള്‍ തിരിച്ചുപിടിക്കാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവ്

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ കടങ്ങള്‍ തിരിച്ചുപിടിക്കാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവ്. മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബിവറേജസ് എന്ന മദ്യകന്പനി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍നിന്നാകും ബാങ്കുകള്‍ കടം തിരിച്ച് പിടിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൂട്ടായ്മക്ക് 9000 കോടി രൂപയാണ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് Read More …

30,000 രൂപയ്ക്കു മുകളില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധം

ന്യൂഡല്‍ഹി: മുപ്പതിനായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് പാന്‍ കാര്‍ഡ് നിര്‍ബന്ധം. നിശ്ചിത പരിധിക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് കാഷ് ഹാന്‍ഡലിങ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. 30,000ത്തില്‍ അധികമുള്ള മര്‍ച്ചന്റ് പെയ്‌മെന്റുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കും. പണരഹിത സമ്ബദ് Read More …

കലോത്സവം ദുരതമയമാക്കി ബിജെപി

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനിടെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കലോത്സവത്തെ കാര്യമായി ബാധിച്ചു. കലോത്സവത്തെ ഒഴിവാക്കുമെന്ന് ബിജെപി അറിയിച്ചിരുന്നെങ്കിലും ഏതാണ് എല്ലാ വാഹനങ്ങളും കര്‍ശനമായി തടയുകയാണ്. കലോത്സവത്തിനെത്തിയവ പുറമെ നിന്നുള്ളവര്‍ക്ക് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് പലവഴികളിലായി നെട്ടോട്ടമോടുകയാണ്. റെയില്‍വെ സ്റ്റേഷനിലെ ഭക്ഷണശാലയിലാണ് ഏറ്റവും അധികം തിരക്കുണ്ടായത്. പലഭാഗത്തായി താമസിക്കുന്ന ആള്‍ക്കാര്‍ കലോത്സവ Read More …

48 മണിക്കൂറിനുള്ളില്‍ ചൈനീസ് സൈന്യം ഡല്‍ഹിയിലെത്തുമെന്ന് ചൈനയെ പരിഹസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യചൈന യുദ്ധം ഉണ്ടായാല്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്താന്‍ ചൈനീസ് സൈന്യത്തിന് വെറും 48 മണിക്കൂറും പാരച്യൂട്ട് ഭടന്മാര്‍ക്ക് പത്ത് മണിക്കൂറും മതിയെന്ന് ചൈനീസ് ടെലിവിഷന്‍. ഇന്ത്യചൈന അസ്വാരസ്യം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് ടെലിവിഷന്റെ ഈ പ്രകോപന നീക്കം. എന്നാല്‍, ചൈനീസ് ടെലിവിഷന്റെ അഭിപ്രായ പ്രകടനത്തെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യക്കാര്‍ പരിഹസിച്ചുതള്ളി. ചൈനീസ് ടെലിവിഷന്റെ എഡിറ്ററായി Read More …

ജെല്ലിക്കെട്ട്: പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ കാണും

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരേ തുടര്‍ച്ചയായ മൂന്നാം ദിവസവും ചെന്നൈ മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധം. പ്രതിഷേധം അണപൊട്ടുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ജെല്ലിക്കെട്ടിനെതിരായ നിരോധനം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വഴികളും തേടുമെന്ന് കഴിഞ്ഞ ദിവസം പനീര്‍ശെല്‍വം പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്കിയിരുന്നു. സമരത്തെത്തുടര്‍ന്ന് Read More …

ഇന്ത്യ യുഎസ് ബന്ധം ദൃഢപ്പെടുത്തിയത്‌ മോദി

വാഷിംഗ്ടണ്‍: ഇന്ത്യഅമേരിക്ക ബന്ധം ദൃഢപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ സന്തോഷം അറിയിക്കാന്‍ അധികാരം ഒഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ചയാണ് മോദിയെ ഒബാമ നന്ദി അറിയിക്കാന്‍ വിളിച്ചത്. ആണവോര്‍ജം, പ്രതിരോധം, ഭീകരത, മാനുഷിക ബന്ധം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കൈകോര്‍ത്ത് മുന്നേറാന്‍ Read More …