കസേര കത്തിച്ചത് അപമാനകരം

കൊച്ചി:  മാഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര  എസ് എഫ് ഐക്കാര്‍ കത്തിച്ച  സംഭവം സാക്ഷരകേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി  കസേര എടുത്ത് കൊണ്ടു പോയി റോഡില്‍ കൊണ്ടു Read More …

അറസ്റ്റിലായവര്‍ സിപിമ്മുകാരല്ല

കണ്ണൂര്‍:തലശ്ശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും കോടിയേരി വ്യക്തമാക്കി. നേരത്തെ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.എന്നാല്‍ സന്തോഷ് കൊല്ലപ്പെട്ടത് സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് കണ്ണൂരിലെ സിപിഎം നേതാക്കള്‍ നേരത്തെ Read More …

പരാതി നിലനില്‍ക്കില്ല

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതികള്‍ ഇനി നിലനില്‍ക്കില്ലെന്ന് ബോംബെ ഹൈക്കോടതി. 21കാരനെതിരെ മുന്‍ കാമുകി നല്‍കിയ പരാതിയില്‍ വാദം കേട്ട ശേഷമാണ് കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന തരത്തിലുള്ള പരാതികള്‍ വര്‍ധിച്ചതാണ് കോടതിയെ ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിദ്യാസമ്പന്നരായ യുവതികള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന Read More …

സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

തിരുവനന്തപുരം: തമിഴ്‌നാട് സര്‍ക്കാര്‍ പറമ്പിക്കുളം ആളിയാര്‍ നദീജലക്കരാര്‍ നഗ്‌നമായി ലംഘിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം കടത്തിക്കൊണ്ടുപോവുന്ന വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍പ്പോലും പാലക്കാട് മേഖലയില്‍നിന്നും കരാര്‍ ലംഘിച്ച് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനാല്‍ ചിറ്റൂര്‍ മേഖലയിലെ എണ്ണായിരം ഏക്കര്‍ കൃഷി നശിച്ചുകഴിഞ്ഞു. മണക്കടവില്‍നിന്നും Read More …

സൈനികനെ പാകിസ്താന്‍ മോചിപ്പിക്കും

ന്യുഡല്‍ഹി: കഴിഞ്ഞ സെപ്റ്റംബറില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ സൈനികനെ വിട്ടുനല്‍കും. ചന്ദു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെയാണ് പാകിസ്താന്‍ മോചിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ചന്ദു ബാബുലാല്‍ ചൗഹാന്‍ അതിര്‍ത്തി കടന്നത്. ഉറി ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാക് അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ പിറ്റേന്നാണ് ബാബുലാല്‍ അബദ്ധത്തില്‍ അതിര്‍ത്തി Read More …

സ്ഥലം മാറ്റം ജയരാജന്റെ ഇംഗിതത്തിന് വഴങ്ങത്തതിനാല്‍

ന്യുഡല്‍ഹി: കഴിഞ്ഞ സെപ്റ്റംബറില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ സൈനികനെ വിട്ടുനല്‍കും. ചന്ദു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെയാണ് പാകിസ്താന്‍ മോചിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ചന്ദു ബാബുലാല്‍ ചൗഹാന്‍ അതിര്‍ത്തി കടന്നത്. ഉറി ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാക് അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ പിറ്റേന്നാണ് ബാബുലാല്‍ അബദ്ധത്തില്‍ അതിര്‍ത്തി Read More …

പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു

കൊച്ചി •പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പമ്പുകള്‍ അനുവദിക്കുന്നതിലെ അഴിമതി അവസാനിപ്പിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.   ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയെടുക്കും. കേന്ദ്രസര്‍ക്കാര്‍ ഏകജാലക സംവിധാനം നിര്‍ബന്ധമാക്കിയ ശേഷം പമ്പുകള്‍ അനുവദിക്കാന്‍ നല്‍കിയിട്ടുള്ള എന്‍ ഒ സികള്‍ Read More …

വിവരാവകശ നിയമം 2005 എല്ലാകാര്യങ്ങളും അറിയാനുളളതല്ല

തിരുവനന്തപുരം: ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനായി നടപ്പിലാക്കിയ വിവരാവകാശ നിയമം 2005 എല്ലാക്കാര്യങ്ങളും അറിയാനുള്ളതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ലെന്ന തര്‍ക്കം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വിവരാവകാശത്തേക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തരമാക്കിയത്. മന്ത്രി സഭാ തീരുമാനങ്ങള്‍ മുഴുവന്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാകില്ല. നല്‍കാനാകാത്തതും നല്‍കിക്കൂടാത്തതുമായ Read More …