വന്‍ ഭക്ഷ്യവിഷബാധ
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന അലിഗഡ് മുസ്‌ലീം യൂണിവേഴ്‌സിറ്റിയിലെ നൂറില്‍പരം വരുന്ന വിദ്യാര്‍ത്ഥികളെയാണ് ഭക്ഷ്യവിബാധയേറ്റ് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി കിംസ് അല്‍ശിഫ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മിക്കവരും അന്യസംസ്ഥാനത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്ന് ശനിയാഴ്ച രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് നിഗമനം. ഇതില്‍ ആരുടെയും നില ഗുരതരമല്ലെന്നും Read More …
