മാളികപ്പുറത്ത് തിക്കിലും തിരക്കിലും 17 പേര്‍ക്ക് പരുക്ക്
ശബരിമല: സന്നിധാനത്തെ മാളികപ്പുറത്ത് തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്കു പരുക്കേറ്റതായും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്ത് ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പരുക്കേറ്റവരില്‍ ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി പമ്പയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ആന്ധ്ര സ്വദേശിയായ വിദ്യാര്‍ഥിയുടെ സ്ഥിതിയില്‍ മാത്രമാണ് നേരിയ ആശങ്കയുള്ളത്. മറ്റുള്ളവരുടെ കാര്യത്തില്‍ Read More …
