മലപ്പുറത്ത് പുതിയ പ്രകാശം
മലപ്പുറം- ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്ന പുതിയ മാറ്റം ജില്ലയില്‍ യു.ഡി.എഫ് ബന്ധം മെച്ചപ്പെടുത്തും. നിലവില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ പുതിയ മാറ്റത്തിന് കഴിയുമെന്നാണ് മുന്നണി നേതാക്കള്‍ കരുതുന്നത്. യു.ഡി.എഫിലെ പ്രബലഘടകകക്ഷിയായ മുസ്്‌ലിം ലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസുമായുള്ള ലീഗ് ബന്ധം മെച്ചപ്പെട്ടതല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും വേറിട്ട മല്‍സരിക്കുകയോ ഇടതുപക്ഷവുമായി Read More …
