ബസ് സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ വൈകും
ചെന്നൈ: അമ്മയുടെ മരണത്തെത്തുടര്‍ന്ന് അനിശ്ചിതത്തിലായ തമിഴ്‌നാട്ടിലേയ്ക്കുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ വൈകും. പൊലീസ് നിര്‍ദേശം ലഭിച്ച ശേഷം മാത്രമേ സര്‍വീസുകള്‍ തുടങ്ങൂ എന്നാണ് കെഎസ്ആര്‍ടിസി ഡിപ്പോകളുടെ നിലപാട്. എന്നാല്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം ചില സ്വകാര്യ ബസ്സുകള്‍ ഓടി തുടങ്ങും. ചില കെഎസ്ആര്‍ടിസി ബസ്സുകള്‍ അതിര്‍ത്തി പോസ്റ്റുകള്‍ വരെ സര്‍വ്വീസ് നടത്തുന്നുണ്ട്. Read More …
