പിണറായിക്കെതിരെ ആര്‍ എസ് പി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന തലക്കെട്ടിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലേക്ക് ആര്‍.എസ്.പിയെ വിളിക്കാത്തതിനെ വിമര്‍ശിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ Read More …
