നിരന്തര വഴക്കിനൊടുവില്‍ ഭാര്യയെ കൊലപ്പെടുത്തി
കൊച്ചി: മുളവുകാട് പോഞ്ഞിക്കര ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന നുസൈബയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്നും ഭര്‍ത്താവ് അഷ്‌റഫ് മുങ്ങി. പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരനായ അഷ്‌റഫ് ഞായറാഴ്ച വീട്ടില്‍ ചെന്നപ്പോള്‍ രാത്രി വൈകുവോളം വഴക്കിട്ടിരുന്നു. ഭാര്യയുമായി സ്ഥിരമായി വഴക്കിടാറുണ്ട് ഇദ്ദേഹം. തുടര്‍ന്നാണ് നുസൈബയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം Read More …
