അഭിപ്രായ സ്വാതന്ത്ര്യത്തിനു എല്ലാവര്‍ക്കും അവകാശമുണ്ട്
തിരുവനന്തപുരം • നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗില്‍ എഴുതിയ അഭിപ്രായവുമായി ബന്ധപ്പെട്ട്, നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ഷനങ്ങളാണ് പലരും ഉന്നയിക്കുന്നത്. ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഫേസ്ബക്കിലൂടെ പോസ്റ്റിട്ടിരിക്കുന്നത്.. മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്നും മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെപ്പോലെ മോഹന്‍ലാലിന്റെയും അവകാശമാണ്. Read More …
