പ്രധാനമന്ത്രി പദവിയില്‍ വാജ്്‌പേയിയെ
മറികടന്ന് നരേന്ദ്രമോദി

ന്യുദല്‍ഹി: ഇന്ത്യന്‍ പ്രധാനന്ത്രി കസേരയില്‍ ബി.ജെ.പിയുടെ ആദ്യത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്്‌പേയിയെ പിന്‍തള്ളി നരേന്ദ്രമോദി. പ്രധാനമന്ത്രി പദവിയില്‍ ഇരുന്ന ദിവസങ്ങളുടെ കാര്യത്തിനാണ് മോദി മുന്നിലെത്തിയത്. വാജ്്‌പേയി പ്രധാനമന്ത്രിയാത് 2272 ദിവസങ്ങളാണ്. എന്നാല്‍ മോദി വ്യാഴാഴ്ച അതിനെക്കാള്‍ ഒരു ദിവസം മുന്നിലെത്തി.പ്രധാനമന്ത്രി സ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഇരുന്ന ഇന്ത്യയിലെ നാലാമെത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാന്‍ Read More …

മേരേ ദേശ് വാസിയോം….

ന്യുദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പുതിയൊരു പ്രഖ്യാപനത്തിനായി രംഗത്തു വരികയാണ്. രാജ്യത്തെ നികുതി നിരക്കുകള്‍ സംബന്ധിച്ച സുപ്രധാനമായ പ്രഖ്യാപനത്തിനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജ്യത്ത് നികുതി പരിഷ്‌കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്ന ഇടപെടലുകളെ കുറിച്ചുള്ള പ്രഖ്യാപനമായിരിക്കും പ്രധാനമന്ത്രി നടത്തുക.നികുതിയില്‍ കൂടുതല്‍ സുതാര്യത വരുത്തുകയും നികുതി ദായകര്‍ക്ക് അനുകൂലമായ രീതിയില്‍ നടപടികള്‍ ലഘുകരിക്കുകയും ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയേക്കും.നികുതി Read More …

കരിപ്പൂര്‍ വിമാനദുരന്തം: അന്വേഷണം പൈലറ്റിലേക്ക്

കോഴിക്കോട്: കരfപ്പൂര്‍ വിമാനദുരന്തത്തിന് കാരണമായത് വിമാനമോടിച്ചിരുന്ന പൈലറ്റിന്റെ പിഴവായിരുന്നോ എന്ന് അന്വേഷിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള വിവരങ്ങളും വിമാനത്തിലെ ഡാറ്റാ റെക്കോര്‍ഡര്‍ രേഖകളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പൈലറ്റിന്റെ പിഴവിനെ കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തില്‍ പെട്ട വിമാനം ലാന്റ് ചെയ്യുന്നതിന് മുമ്പ് യാതൊരു വിവരങ്ങളും പൈലറ്റ് ദീപക് സാത്തേ എയര്‍ ട്രാഫിക് Read More …

ലോകത്തെ പ്രമുഖ റീട്ടെയില്‍ ബ്രാന്റുകളില്‍ ലുലു ഗ്രൂപ്പും

ദുബായ്: ലോകത്തെ മുന്‍നിര റീട്ടെയില്‍ ബ്രാന്റുകളുടെ പട്ടികയില്‍ പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പും ഇടം പിടിച്ചു. ആഗോള ഓഡിറ്റ് കമ്പനിയായ ഡിലോയിറ്റിന്റെ പുതിയ പട്ടികയിലാണ് ലുലു ഗ്രൂപ്പും സ്ഥാപനം പിടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ചതിലൂടെയാണ് ലുലു അന്താരാഷ്ട്ര അംഗീകാരത്തിലേക്കെത്തിയത്. ജി.സി.സിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ കാരിഫോര്‍, മാജിദ് Read More …

ഒരു വര്‍ഷമായി അവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ

നിലമ്പൂര്‍: കവളപ്പാറ ദുരന്തത്തിനു ഒരാണ്ടു പിന്നിട്ടപ്പോഴും ആദിവാസി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ. 51 പേര്‍ മരിച്ച ദുരന്തത്തിന് പിന്നാലെ അവശേഷിച്ച ഇരുപത്തിയൊന്ന് കുടുംബങ്ങള്‍ ആദ്യം ഭൂദാനം സെന്റ് മേരീസ് ദേവാലയത്തിലെ ക്യാമ്പിലും പിന്നീട് പോത്തുകല്‍ ടൗണിലെ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തിയതാണ്. നാളിതുവരെ പോത്തുകല്ലിലെ ക്യാമ്പില്‍ നിന്ന് ഇവര്‍ക്കു മോചനമായില്ല. കോളനിയിലെ ഇരുപത്തിയൊന്ന് കുടുംബങ്ങളിലെ 110 Read More …

നാടുകാണി ചുരത്തില്‍ വിള്ളല്‍: ഗതാഗതം നിരോധിച്ചു

മലപ്പുറം:നിലമ്പൂര്‍-ഗുഡല്ലൂര്‍ പാതയില്‍ നാടുകാണി ചുരത്തില്‍ റെഡില്‍ വിള്ളല്‍ കണ്ടെത്തി. ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. ചുരത്തില്‍ അത്തികുറുക്കിന് സമീപത്താണ് ഇന്ന് രാത്രി വിളളല്‍ രൂപപ്പെട്ടത്. ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് പാത അടച്ചിടാന്‍ തീരുമാനിച്ചത്. ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെ കടന്നു പോകണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.

പ്രതിരോധ മേഖലയില്‍ സ്വാശ്രയ നയവുമായി കേന്ദ്രസര്‍ക്കാര്‍

ന്യുദല്‍ഹി- പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള നയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളില്‍ 101 എണ്ണത്തിന് ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തി. ഈ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് പുതിയ സാധ്യതകള്‍ തുറക്കും.പ്രത്യേക കാലയളവ് നിശ്ചയിക്കാതെയാണ് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് കേന്ദ്രപ്രതിരോധ മന്ത്രി Read More …

ഏഴു ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഏഴ് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി,ആലപ്പുഴ,കണ്ണൂര്‍,കോഴിക്കോട്, വയനാട്,മലപ്പുറം, കാസര്‍കോഡ് ജില്ലകളിലാണ് പ്രധാനമായും മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകും. 24 മണിക്കൂറില്‍ 205 മില്ലിലിറ്ററില്‍ കൂടുതലെന്നാണ് കാലാവസ്ഥാ പ്രവചനം. മറ്റു ജില്ലകളിലും തുടര്‍ച്ചയായ മഴയുണ്ടാകും.തമിഴ്്‌നാട്ടില്‍ നിന്നുള്ള മഴ പശ്ചിമഘട്ട നിരകളിലേക്ക് നീങ്ങുന്നതായി തമിഴ്്‌നാട്ടില്‍ നിന്നുള്ള കാലാവസ്ഥാ Read More …