രക്ഷാപ്രവര്‍ത്തകരെ ക്വാറന്റൈന്‍ കാലയളവില്‍ സര്‍ക്കാര്‍ സഹായിക്കണം:എസ്.ഡി.പി.ഐ
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തിനെ രക്ഷാപ്രവര്‍ത്തകര്‍ കോവിഡ് ജാഗ്രതയുടെ ഭാഗമായി ക്വാറന്റൈനില്‍ പോകുമ്പോള്‍ അവര്‍ക്ക് വേണ്ടി എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂരിലെ വിമാന ദുരന്തം വേദന ഉളവാക്കുന്നതായിരുന്നു.അപകടം നടന്നയുടന്‍ ശക്തമായ മഴയേയും മറ്റു പ്രതിസന്ധികളെയും അതിജീവിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു.വിമാനത്തില്‍ ഉണ്ടായിരുന്ന കുറച്ചു പേര്‍ക്കും Read More …
