ലേക് പാലസ് റിസോര്‍ട്ട് കയ്യേറ്റം; കലകടറുടെ നോട്ടീസ് പിന്‍വലിച്ചു

കൊച്ചി: ലേക് പാലസ് റിസോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചു. സര്‍ക്കാറാണ് നോട്ടീസ് പിന്‍വലിച്ചതായി കോടതിയില്‍ അറിയിച്ചത്. നോട്ടീസിലെ സര്‍വ്വെ നമ്ബര്‍ തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയ അറിയിച്ചു. പുതിയ നോട്ടീസ് പിന്നീട് നല്‍കും. അതേസമയം സര്‍ക്കാര്‍ നടപടി തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ധന വില വീണ്ടും കുതിക്കുന്നു: ഡീസലിനു 25 പൈസയുടെ വര്‍ധന

ഇ​ന്ധ​ന വി​ല വീ​ണ്ടും കുതിക്കുന്നു. പെ​ട്രോ​ളി​ന് 19 പൈ​സ വ​ര്‍​ധി​ച്ച്‌ 75.62 രൂ​പ​യും ഡീ​സ​ലി​ന് 25 പൈ​സ വ​ര്‍​ധി​ച്ച്‌ 67.84 രൂ​പ​യു​മാ​യി.

ഛത്തീസ്ഗഡില്‍ സുരക്ഷാസേന പത്ത് മാവോയിസ്റ്റുകളെ വധിച്ചു

സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജ്പു​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പ​ത്ത് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ബി​ജ്പു​രി​ലെ കാ​ന്‍​ക​റി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും സ്പെ​ഷ​ല്‍ ഡി​ജി ഡി.​എം. അ​ശ്വ​തി പ​റ​ഞ്ഞു. സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ​യും ജി​ല്ലാ റി​സ​ര്‍​വ് ഗാ​ര്‍​ഡി​ന്‍റെ​യും ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത ടീ​മാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ട്ട​ത്. ഛത്തീ​സ്ഗ​ഡി​ല്‍ ക​ഴി​ഞ്ഞ മാ​സ​വും സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ Read More …

എസ്ബിഐയുടെ വായ്പാ, നിക്ഷേപ പലിശ നിരക്കുകളില്‍ വര്‍ദ്ധന

ദില്ലി: എസ്ബിഐയുടെ വായ്പാ, നിക്ഷേപ പലിശ നിരക്കുകളില്‍ വര്‍ദ്ധന. മാര്‍ജിനല്‍ കോസ്റ്റ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശ നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 7.95 ല്‍ നിന്നും 8.15 ആയാണ് വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. മാര്‍ച്ച്‌ ഒന്ന് മുതല്‍ ഉയര്‍ത്തിയ നിരക്കുകള്‍ പ്രാവര്‍ത്തികമായി. നിക്ഷേപ പലിശ നിരക്കിലാണ് എസ്ബിഐ ആദ്യം വര്‍ദ്ധനവ് വരുത്തിയത്. സ്ഥിര നിക്ഷേപക പലിശയില്‍ Read More …

സി.പി.ഐ യെ തകര്‍ക്കാന്‍ സി.പി.എം. ശ്രമം

മലപ്പുറം-കേരള രാഷ്ട്രീയത്തില്‍ സി.പി.ഐയെ തകര്‍ക്കാന്‍ ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ ശ്രമം. മലപ്പുറത്ത് സി.പി.ഐ. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാവിനെ കൊണ്ട് സി.പി.ഐ. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചതിന് പിന്നില്‍ സി.പി.എം. ആണെന്ന സംശയം ബലപ്പെടുകയാണ്. കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ സി.പി.ഐ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് സി.പി.എമ്മിന്റെ ഒളിയമ്പിന് കാരണം. Read More …

കാ​നം രാ​ജേ​ന്ദ്ര​നെതിരെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്ത്. പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേരള കോണ്‍ഗ്സ്ര്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചു. കേസ് തോറ്റതിനെ സംബന്ധിച്ചുള്ള അന്വേഷണത്തിന് Read More …

യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്തതിനെതിരെ ഒ. രാജഗോപാല്‍ എംഎല്‍എ

ചെങ്ങന്നൂര്‍: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്ത അധികൃതരുടെ നടപടി ഇടത് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങളുടെ ഉദാഹരണമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ഭക്തര്‍ക്ക് കിട്ടി വന്ന സൗകര്യമാണ് എസ്.എഫ്.ഐ യുടെ സമ്മര്‍ദത്തിന്റെ ഫലമായി കോളേജ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കിയത്. ബോംബും മാരകായുധങ്ങളും സംഭരിക്കുന്ന കാര്യത്തില്‍ Read More …

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും 14ന് ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഈ മാസം 14ന് എല്ലാ പ്രതികളും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. എല്ലാ പ്രതികള്‍ക്കും സമന്‍സ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.