ജിത്തുജോബ് കൊല്ലപ്പെട്ട കേസ്: ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും
കൊല്ലം: കൊട്ടിയത്ത് ജിത്തുജോബ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും. ജയമോളുടെ മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി വിശദമായ പരിശോധന നടത്താനാണു നീക്കം. മാനസിക പ്രശ്‌നമില്ലെന്ന ആദ്യനിഗമനം കോടതിയെ അറിയിച്ചിട്ടില്ല. ജയമോള്‍ മൃതദേഹം കൈകാര്യംചെയ്ത രീതിയാണു മാനസികനിലയില്‍ സംശയമുണ്ടാക്കിയത്. അമ്മയ്ക്കു മാനസികപ്രശ്‌നമുണ്ടെന്നാണു മകള്‍ വെളിപ്പെടുത്തിയത്. ഒരു കൊല്ലമായി Read More …
