വികസനത്തില്‍ മോദി ട്രംപിന് പോലും പ്രചോദനമെന്ന് യോഗി

ലഖ്നൗ: അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് അനുകരിക്കുന്നത് പ്രധാനമന്ത്രി മോഡിയുടെ വികസന മാതൃകയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോഡിയുടെ വികസന നയങ്ങള്‍ ട്രംപിന് പോലും പ്രചോദനമാണ്. അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് ട്രംപിനോട് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി മോഡി പ്രവര്‍ത്തിക്കുന്നത് പോലെ എന്നായിരുന്നു മറുപടി-യോഗി പറഞ്ഞു. ഇത് പ്രധാനമന്ത്രി മോഡിക്ക് മാത്രമല്ല, 125 Read More …

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കണമെന്ന് കേരളം

തിരുവനന്തപുരം : കേരളത്തില്‍ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് ജസ്റ്റിസ് സിരിജഗന്‍ സമിതി വിധിക്കുന്ന നഷ്ടപരിഹാരതുകയ്ക്ക് പരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ നഷ്ടപരിഹാരം അഞ്ച് ലക്ഷമായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയില്‍ നിന്ന് നല്‍കുന്ന ഉയര്‍ന്ന തുകയും അഞ്ച് ലക്ഷം രൂപയാണെന്നും സര്‍ക്കാര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭീമമായ Read More …

ശ്യാമപ്രസാദിന്‍റെ കൊലപാതകം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്‍റെ കൊലപാതകത്തെ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍.   ആഭ്യന്തരവകുപ്പും പോലീസും തീവ്രവാദികള്‍ക്കും സിപിഎം ഗുണ്ടകള്‍ക്കും സഹായം ഒരുക്കന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള പൗരന്‍റെ അവകാശത്തെ നിഷേധിക്കുകയാണെന്നും ശോഭ പറഞ്ഞു.

ബുധനാഴ്ച കെ.എസ്.ആര്‍.ടി.സിയും ഓടില്ല; പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്‌ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ അറിയിച്ചു. സിഐടിയു, എഐടിയുസി സംഘടനകള്‍ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി; കാനത്തിനു മറുപടിയുമായി മാണി

പാലാ: കേരളാ കോണ്‍ഗ്രസ്-എം വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനത്തിനെപോലുള്ളവര്‍ സിപിഐയുടെ പാരന്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ടി പി കേസിലെ പ്രതികള്‍ക്ക് സുഖചികിത്സ; കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുന്നു, ചെന്നിത്തല

കാസര്‍കോട്: ( 20.01.2018) ടി പി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ സുഖചികിത്സ നല്‍കുകയാണെന്നും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ പൂര്‍ണമായും രാഷ്ട്രീയ വത്കരിച്ചിരിക്കുകയാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മാറ്റുകയും തങ്ങള്‍ക്കിഷ്ടമുള്ളവരെ ഉന്നതസ്ഥാനങ്ങളില്‍ കുടിയിരുത്തുകയുമാണ് ചെയ്യുന്നത്. ഇത് പോലീസിന്റെ ആത്മവീര്യം തകര്‍ക്കും. കോടിയേരി ഇന്ത്യ Read More …

ആദര്‍ശം കൊണ്ട് ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് വിഎസ്

കൊല്‍ക്കത്ത. ആദര്‍ശം പറഞ്ഞിരുന്നാല്‍ ബിജെപിയെ പരാജയപെ്പടുത്താനാവിലെ്ളന്നും അടവു നയത്തില്‍ കടുംപിടിത്തമല്ള, വഴക്കമാണു വേണ്ടതെന്നും സിപിഎം കേന്ദ്ര കമ്മിറ്റിക്കു (സിസി) നല്‍കിയ കത്തില്‍ വി.എസ്.അച്യുതാനന്ദന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ര്ടീയ പ്രമേയത്തിന്റെ കരട് ചര്‍ച്ചചെയ്യാനുള്ള സ ിസി യോഗത്തിനു മുന്നോടിയായിട്ടാണു വിഎസ് കത്തു നല്‍കിയത്. ബിജെപിയെ പരാജയപെ്പടുത്തുകയെന്നതാണു മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലും സഹകരിക്കാന്‍ പാടില്ള എന്ന Read More …

ലോയയുടെ മരണം: ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്

ന്യൂഡല്‍ഹി: സി.ബി.ഐ ജഡ്ജി ആയിരുന്ന ബി.എച്ച്‌. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച്‌ കേസ് ഇനി മുതല്‍ പരിഗണിക്കുക ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസ് മുന്പ് പരിഗണിച്ചിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണിത്.