നയപ്രഖ്യാപനപ്രസംഗം; ഗവര്‍ണറുടെ നടപടി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒഴിവാക്കിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നുവെന്ന പരാമര്‍ശമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയത്. ഗവര്‍ണറുടെ നടപടി വിവാദമായതിനെ തുടര്‍ന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്ര പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നുവെന്ന പരാമര്‍ശവും ഗവര്‍ണര്‍ ഒഴിവാക്കിയെന്നാണ് ആരോപണം. ഫെഡറല്‍ Read More …
