ആറു വര്‍ഷത്തെ പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തൃശ്ശൂര്‍: ആറു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ നടി ഭാവനയ്ക്ക് നവീന്‍ മിന്നു ചാര്‍ത്തി. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം നവദമ്ബതികള്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരത്തിന് പോകും. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ ഇവിടുത്തെ ചടങ്ങുകളില്‍ പങ്കെടുക്കും. Read More …

റീസര്‍വേ സ്വകാര്യവത്കരിക്കും: ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ റീസര്‍വേ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്പിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സര്‍വേ വകുപ്പിലെ സി.പി.ഐ നിയന്ത്രണത്തിലുള്ള സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് നടപടി. സര്‍വേ വകുപ്പില്‍സ്വകാര്യവത്കരണം അനുവദിക്കരുതെന്നായിരുന്നു യൂണിയന്റെ ആവശ്യം. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലും, ആവശ്യത്തിന് ജീവനക്കാരെ എംപ്‌ളോയ്‌മെന്റ് Read More …

യോ​ഗി സ​ര്‍​ക്കാ​ര്‍ മു​സാ​ഫ​ര്‍​ന​ഗ​ര്‍ ക​ലാ​പ​ക്കേ​സും പി​ന്‍​വ​ലി​ക്കു​ന്നു

ല​ക്നോ: മു​സാ​ഫ​ര്‍​ന​ഗ​ര്‍ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​സാ​ഫ​ര്‍​ന​ഗ​ര്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ക​ത്ത​യ​ച്ചു. 2013 ല്‍ 63 ​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും 50,000 ല്‍ ​അ​ധി​കം പേ​ര്‍ ഭ​വ​ന ര​ഹി​ത​രാ​കു​ക​യും ചെ​യ്ത ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കാ​ന്‍ Read More …

സംഘപരിവാര്‍ ഭിന്നതയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കോണ്‍ഗ്രസ്സ്, പുതുമുഖങ്ങള്‍ക്ക് പരിഗണന

ന്യൂഡല്‍ഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ പഴയ മുഖങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്സും. ദീര്‍ഘകാലം മണ്ഡലങ്ങള്‍ കുത്തകയാക്കി വച്ചവരെയും നിരന്തരം പരാജയപ്പെടുന്നവരെയും മാറ്റി നിര്‍ത്തി മികവുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കണമെന്നതാണ് രാഹുല്‍ ഗാന്ധിയുടെ താല്‍പ്പര്യം. ഇക്കാര്യം സംസ്ഥാന ഘടകങ്ങളെ അറിയിച്ച്‌ സമൂലമായ മാറ്റം കൊണ്ടുവരാന്‍ രാഹുല്‍ ഉദ്ദേശിക്കുന്നതായി ഹൈക്കമാന്റ് വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് വളരെ Read More …

യെച്ചൂരി അവതരിപ്പിച്ച രേഖ കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സിപിഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. 31 നെതിരെ 55 വോട്ടുകള്‍ക്കാണ് രേഖ തള്ളിക്കളഞ്ഞത്. ഇതോടെ പ്രകാശ് കാരാട്ട് തയ്യാറാക്കിയ കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ പാടില്ലെന്ന നയരേഖ മാത്രമാകും പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്ബാകെ എത്തുക. കാരാട്ടും യെച്ചൂരിയും അവതരിപ്പിച്ച രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് Read More …

സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ആര്‍ക്കും തൊടാന്‍ അവകാശമില്ലെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍​ഹി: സ്ത്രീയെ അവരുടെ അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഡല്‍ഹി കോടതി. അതേസമയം, സ്ത്രീകള്‍ വീണ്ടും വീണ്ടും ലൈംഗീക പീഡനത്തിന് ഇരയായികൊ​ണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഒ​മ്ബ​തു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യു​ടെ ശി​ക്ഷാ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈയ്നിയാണ് ഇക്കാര്യം പറഞ്ഞത്. 2014 ല്‍ ​ആ​യി​രു​ന്നു Read More …

ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് മാണിയാണ് പറയേണ്ടത് :പി കെകുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളാ കോണ്‍ഗ്രസ്സ് എം ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് കെ.എം മാണിയാണ് പറയേണ്ടതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനുവരി 25ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. സമവായം ആകുമ്ബോള്‍ എല്ലാം ശരിയാകുമെന്നും അദ്ദേഹം അറിയിച്ചു. ജെ.ഡി.യു മുന്നണി വിട്ടത് യു.ഡി.എഫിനെ ബാധിക്കില്ല. ഏത് രാഷ്ട്രീയ Read More …

കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നത് ജനാധിപത്യത്തോടുളള അവഹേളനം ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിന്‍വലിച്ചാല്‍ അത് നിയമസഭയോടു മാത്രമല്ല, ജനാധിപത്യത്തോടുമുള്ള അവഹേളനമാകും.     കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. ഈ വിഷയം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.