അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനയുടെ ഭാഗത്തുനിന്നുള്ള ഏറ്റുമുട്ടല്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു. കൃഷ്ണഗാട്ടിയിലുണ്ടായ പാകിസ്താനി റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും സൈനികനും രണ്ടു ഗ്രാമവാസികളും മരിച്ചു. ഇരുപത്തിമൂന്നുകാരനായ സിപോയി മന്ദീപ് സിങ്ങാണു മരിച്ച സൈനികന്‍. അതേസമയം, അതിര്‍ത്തിയില്‍ തുടരുന്ന വെടിവെപ്പില്‍ ബിഎസ്‌എഫ് ജവാനടക്കം നാലു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച മുതലാണ് അതിര്‍ത്തിയില്‍ Read More …

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസിന് തിരിച്ചടി ; ഇരുമ്ബ് ദണ്ഡ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാര്‍ക്ക് തിരിച്ചടി. ഉദയകുമാറിനെ ഉരുട്ടാന്‍ ഉപയോദിച്ച ഇരുമ്ബ് ദണ്ഡ് തിരിച്ചറിഞ്ഞു. ഫോറന്‍സിക്ക് മുന്‍ അസി. ഡയറക്ടര്‍ തോമസ് അലക്സാണ്ടറാണ് തിരിച്ചറിഞ്ഞത്. ഉദയകുമാറിനെ കിടത്തിയ കട്ടിലും വസ്ത്രങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. വിചാരണയ്ക്കിടെയാണ് ഇവ തിരിച്ചറിഞ്ഞത്. സിബിഐ തിരുവനന്തപുരം കോടതിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമര്‍ദനമാണെന്ന് മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ Read More …

കണ്ണൂരില്‍ നടക്കുന്നത് സിപിഎം പിന്തുണയോടെയുള്ള തീവ്രവാദമെന്ന് കുമ്മനം

കൊച്ചി: കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സിപിഎം പിന്തുണയോടെയുള്ള ഐഎസ് തീവ്രവാദം മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളം ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി മാറിയിരിക്കുകയാണെന്നും തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണെന്നും കുമ്മനം ആരോപിച്ചു. എസ്ഡിപിഐ സംഘടനയെ നിരോധിക്കണമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. ഐഎസ് തീവ്രവാദം Read More …

സീറോമലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാട്: ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സീറോമലബാര്‍ സഭയിലെ ഭൂമിയിടപാടുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹരജി എറണാകുളം സി.ജെ.എം കോടതി ഫയലില്‍ സ്വീകരിച്ചു. കാത്തലിക്ക് അസോസിയേഷന്‍ ഫോര്‍ ജസ്‌ററീസ് പ്രസിഡന്റ് അഡ്വ പോളച്ചന്‍ പുതുപ്പാറയാണ് ഹരജി സമര്‍പ്പിച്ചത്.     ഭൂമി ഇടപാടില്‍ 20 കോടി രൂപയുടെ ക്രമക്കേട് നടന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഉള്‍പ്പെടെ പ്രതിയാക്കി Read More …

മാണി മടങ്ങി വരണം; കാനം ഉദ്ദേശിച്ച വെന്റിലേറ്ററിലുള്ള പാര്‍ട്ടി ജെഡിയു എന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍. കാനം വെന്റിലേറ്ററില്‍ ഉള്ള പാര്‍ട്ടിയെന്ന് ഉദ്ദേശിച്ചത് ജെഡിയുവിനെയാണെന്നും എം എം ഹസ്സന്‍ വിമര്‍ശിച്ചു. നേരത്തെ, കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ വീണ്ടും വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അന്ത്യകൂദാശ Read More …

പോണ്ടിച്ചേരി വ്യാജവാഹന രജിസ്‌ട്രേഷന്‍; കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കൊച്ചി: പോണ്ടിച്ചേരി വ്യാജവാഹന രജിസ്റ്റര്‍ കേസില്‍ കാരാട്ട് ഫൈസലിനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണം. വാഹന നികുതി വെട്ടിപ്പ് കേസിലാണ് െ്രെകംബ്രാഞ്ച് അന്വേഷണ നടത്തുക. വ്യാജ വിലാസത്തിലാണ് ഫൈസല്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. കൊടുവള്ളി നഗരസഭാ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. നേരത്തെ,ജനജാഗ്രതായാത്രയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ വാഹനത്തിന്റെ Read More …

സുന്ദയുടെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി

സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച കേസില്‍ ശശി തരൂര്‍ എം.പിയെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് ദില്ലി പോലീസ് വിധേയമാക്കി. അത്യാധുനിക കുറ്റാന്വേഷണ പരിശോധനയാണ് ഫോറന്‍സിക്ക് സൈക്കോളജി. ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് ഈ രീതി ദില്ലി പോലീസ് അവലംബിച്ചിട്ടുള്ളത്. സിബിഐയുടെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ദില്ലി Read More …

വിവാദ ഭൂമിയിടപാട്: വൈദിക സമിതി വത്തിക്കാന് കത്തയച്ചു

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. കാനോനിക സമിതിയാണ് രണ്ട് വൈദികരും മൂന്ന് അല്‍മായരും അടങ്ങുന്ന സമിതിയെ നിയോഗിച്ചത്. അതേസമയം സാമ്പത്തിക നഷ്ടം പരിഹരിച്ചാലും ധാര്‍മ്മിക പ്രശ്‌നം നിലനില്‍ക്കുന്നുവെന്നാണ് ഒരു വിഭാഗം വൈദികരുടെ വാദം. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപടെണമെന്നാവശ്യപ്പെട്ട് വൈദിക സമിതി വത്തിക്കാനിലേക്ക് പരാതി അയച്ചിട്ടുണ്ട്. ഭൂമിയിടപാടില്‍ സാമ്പത്തിക Read More …