ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി വി എസ്

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വി ടി ബല്‍റാം എംഎല്‍എയ്ക്കെതിരെ ആഞ്ഞടിച്ച്‌ വി.എസ്. അച്യുതാനന്ദന്‍. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ‘അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്ബോള്‍’ എന്ന ലേഖനത്തിലൂടെയാണ് വി എസ് ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.     ഒരു നാടിന്റെ ചരിത്രവും പാരമ്ബര്യവും അറിയാത്തവര്‍ പിന്നെ എങ്ങനെയാണ് ആ നാടിനെ, ആ നാടിന്റെ ജീവിതത്തെ, അതിന്റെ ഭാഗധേയത്തെ Read More …

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രം

കാസര്‍കോട്:  സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടിയും നോട്ടുനിരോധനവുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും ഭൂപ്രഭുക്കന്മാര്‍ക്കും വേണ്ടിയുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത് ജനസംഘത്തിന്റെ നയമാണ്. തെറ്റായ സാമ്പത്തിക നയം മൂലം പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ Read More …

സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന വിധി സുപ്രീംകോടതി പുനപ്പരിശോധിക്കും

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന വിധി സുപ്രീംകോടതി പുനപ്പരിശോധിക്കും. സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വകുപ്പാണ് കോടതി പുന:പ്പരിശോധനക്ക് വിധേയമാക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് സെക്ഷന്‍ 377ന്റെ ഭരണഘടന സാധുത പരിശോധിക്കാന്‍ കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നത്. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ Read More …

ബല്‍റാം പ്രസ്താവന പിന്‍വലിക്കണം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരുത്തണമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിടി ബല്‍റാം എംഎല്‍എ എകെജിക്കെതിരെ നടത്തിയ വിവാദ പ്രസ്താവന പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇതിന്റെ പേരിലുണ്ടാകുന്ന അസഹിഷ്ണുതയും അക്രമങ്ങളും അംഗീകരിക്കാനാവില്ലെന്നും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തിരുത്തലിനു വിധേയമാകണമെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, എ.കെ.ജിക്കെതിരായ വിവാദ Read More …

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടത്. എന്നാല്‍ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

500 കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍, 300 കൂടി നല്‍കിയാല്‍ സോഫ്റ്റ് വെയര്‍, വിവരങ്ങള്‍ പുറത്തുവിടുമെന്ന് ലേഖിക

ദില്ലി: ആധാര്‍ വിവരം പുറത്തു വില്‍ക്കുന്നുവെന്നുള്ള വാര്‍ത്തയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ട്രിബ്യൂണ്‍ പത്രപ്രവര്‍ത്തക രചന ഖൈര. മഞ്ഞു മലയുടെ ഒരു ഭാഗമാണ് പുറത്തത്. കൂടുതല്‍ വിവരങ്ങള്‍ ഉഇടന്‍ പുറത്തു വിടുമെന്നും രചന ഖൈര പറഞ്ഞു. ദേശിയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”ആധാര്‍ വിവരങ്ങള്‍ ഏജന്റുമാര്‍ പുറത്തു വിടുന്നു” എന്നതിനെ Read More …

ഷെഫിന്‍ ജഹാന് കുരുക്ക് മുറുകുന്നു; എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍

ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍ എത്തി. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ സംഘം ജയിലിലെത്തിയത്.   കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഐഎസ് ഏജന്റുമാരുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

ഭൂമിയിടപാടില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ

കൊച്ചി: ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ്. ഭൂമിയിടപാടില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടില്‍ രൂപത അധികാരികള്‍ക്ക് സാമ്ബത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും കര്‍ദിനാളിനെ ഒറ്റപ്പെടുത്തുന്നത് നീതിരഹിതവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   സീറൊ മലബാര്‍ സഭുടെ ഭൂമിയിടപാട് വിവാദമായതിനെ തുടര്‍ന്നാണ് അല്‍മായരുടെ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ്സ് മൂന്നംഗ Read More …