കര്‍ദ്ദിനാളിനും വൈദികര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി തട്ടിപ്പില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. എറണാകുളം റേഞ്ച് ഐ.ജിക്കാണ് കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രതിനിധിയായ അഡ്വ. പോളച്ചന്‍ പതുപ്പാറ പരാതി നല്‍കിയിരിക്കുന്നത്. കര്‍ദ്ദിനാള്‍, പ്രൊക്യുറേറ്റര്‍ ജോഷി പുതുവ, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍ എന്നിവരെ Read More …
