കേന്ദ്ര സര്ക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങള്ക്കെതിരെയുള്ള ഹര്ത്താലിനെ പിന്തുണച്ച് കുമ്മനം
ചെങ്ങന്നൂര്: രാജ്യവ്യാപകമായി സംഘപരിവാര് നടത്തുന്ന ദളിതര്ക്കെതിരായ ആക്രമണങ്ങള്ക്കെതിരെ ദളിത് സംഘടനകള് ഇന്ന് കേരളത്തില് നടത്തുന്ന ഹര്ത്താലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പട്ടിക ജാതിപട്ടികവര്ഗ നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള് ഏപ്രില് രണ്ടിന് നടത്തിയ ഭാരത് ബന്ദിനിടെ ദളിത് വിഭാഗങ്ങള്ക്കുമെതിരെ സംഘപരിവാര് സംഘടനകളും പൊലീസും നടത്തിയ ആക്രമണങ്ങളില് 12 പേര് കൊല്ലപ്പെട്ടിരുന്നു. ഇതില് Read More …
