മന്ത്രിസഭാ വാര്‍ഷികം; ജില്ലാ രൂപീകരണദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍ സംഘടിപ്പിക്കും: മന്ത്രി
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ രൂപീകരണദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പിന്നോക്ക ജില്ലയെന്ന നിലയില്‍ കാസര്‍കോടിന്റെ സമഗ്രവികസന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകണം സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവകുപ്പു മേധാവികളും കഴിഞ്ഞ Read More …
