കെ.എസ്.ആര്.ടി.സി ഡ്യൂട്ടി പരിഷ്കരണം തിരക്കിട്ട് നടപ്പാക്കാനാവില്ല -എം.ഡി
കെ.എസ്.ആര്.ടി.സിയില്‍ ഡ്യൂട്ടി പരിഷ്കരണം തിരക്കിട്ട് നടപ്പാക്കാനാവില്ലെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡി.ജി.പി എ. ഹേമചന്ദ്രന്. നിലവിലെ ഡ്യൂട്ടി സമ്ബ്രദായം പെെട്ടന്ന് മാറ്റാനും കഴിയില്ല. ജീവനക്കാരുെട സംഘടനകളുമായി പലതവണ ചര്‍ച്ചചെയ്തും അഭിപ്രായം സ്വീകരിച്ചും നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം മാറ്റാന്‍ സമയം വേണ്ടിവരും. കൂടുതല്‍ ചര്‍ച്ചകളും നടക്കണം. എങ്കിലും ഇക്കാര്യം കോര്പറേഷന് മാനേജ്മെന്റിെന്റ സജീവ പരിഗണനയിലാെണന്നും അദ്ദേഹം ‘മാധ്യമ’ത്തോട് Read More …
