നിപ്പ വീണ്ടുമെത്താന്‍ സാധ്യത: ആശങ്കയോടെ ആരോഗ്യ വകുപ്പ്
കോഴിക്കോട്: കേരളത്തെയാകമാനം ഭീതിയിലാഴ്ത്തിയ നിപ്പ വീണ്ടുമെത്താന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. നിപ്പയെത്തടയാന്‍ ജാഗ്രതയോടെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് നിപ്പയുടെ വ്യാപനം നടക്കുന്നത്. അതാണ് ഇപ്പോള്‍ ആശങ്ക വര്‍ദ്ധിക്കാനിടയായത്. എല്ലാ ജനങ്ങള്‍ക്കും നിപ്പയെ സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആവശ്യപ്പെട്ടു. യാതൊരു Read More …
