ശ​ബ​രി​മ​ല പ്ര​ശ്നം സാ​ന്പ​ത്തി​ക​ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

കോഴിക്കോട്: ശ​ബ​രി​മ​ല പ്ര​ശ്നം സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക​ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തെ​ക്കാ​ള്‍ ജ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂ​ടാ​തെ പ്ര​ള​യ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എന്നും എപ്പൊഴും കയറിവരാവുന്ന എന്റെ കുടുംബവീടാണ് കോഴിക്കോട്, വിടപറഞ്ഞ് ജോസേട്ടന്‍

കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ജനകീയനായ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ക്ക് പകരമായി വന്ന യു.വി.ജോസും പടിയിറങ്ങുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം കോഴിക്കോടിന്റെ നന്മയെ അടുത്തറിഞ്ഞ് ജോസേട്ടനായിമാറിയ യു.വി.ജോസ് കളക്ടറുടെ കസേരയൊഴിയുമ്ബോള്‍ ഫേസ്ബുക്കില്‍ കുറിച്ച വിടവാങ്ങല്‍ കുറിപ്പ് വൈറലാവുകയാണ്. കോഴിക്കോടിന്റെ നന്മയും സ്‌നേഹവും ആവോളം അറിയാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും, തന്റെ ഔദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടി വന്ന Read More …

എ.എ.റഹീം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി; എസ്.സതീശ് പ്രസിഡന്‍റ്

കോ​ഴി​ക്കോ​ട്: ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്‍റായി എസ്.സതീശിനെയും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്ഥാന ട്രഷറര്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്‍റായിരുന്ന എ.എന്‍.ഷംസീറും സ്ഥാനമൊഴിഞ്ഞു. വ​ര്‍​ഗീ​യ​ത​യ്ക്കും കേ​ന്ദ്ര​ സ​ര്‍​ക്കാ​റി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യ്ക്കു​മെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് 14-ാം സം​സ്ഥാ​ന സ​മ്മേ​ള​നം സമാപിക്കുന്നത്. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു Read More …

ബന്ധുനിയമനത്തില്‍ നേരിട്ട് ഇടപെട്ടു, മന്ത്രി ജലീലിനെതിരെ ഗുരുതര ആരോപണം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കൂടുതല്‍ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ബന്ധുവായ അദീബിനെ നിയമിക്കാന്‍ ജലീല്‍ നേരിട്ട് ഇടപെട്ടുവെന്നും, ഇതിന്റെ ഭാഗമായി തസ്‌തികയുടെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി വകുപ്പ് സെക്രട്ടറിക്ക് ഫയലില്‍ കുറിപ്പെഴുതിയെന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.   ‘2016 ജൂലായ് മാസം Read More …

ചിന്താ ജെറോം സംഘടനയ്‌ക്ക് അപമാനമെന്ന് വിമര്‍ശം

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമ‌ര്‍ശം. ചിന്ത ജെറോമിെന്റ ചെയ്‌തികള്‍ സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പ്രധാനമായി ഉയര്‍ന്ന വിമര്‍ശം. കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധിയാണ് ചിന്തയ്‌ക്കെതിരായ പരാമര്‍ശവുമായി രംഗത്തെത്തിയത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കോടതി വിധി വന്നശേഷം നവംബര്‍ അഞ്ചിന് സന്നിധാനത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികള്‍ Read More …

നിപ വാര്‍ഡില്‍ ജോലി ചെയ്ത കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

കോഴിക്കോട്: നിപ വൈറസ് വ്യാപകമായി പടര്‍ന്ന കാലത്ത് സേവനം ചെയ്ത ജീവനക്കാരെ ആരോഗ്യവകുപ്പ് അധികൃതര്‍ പിരിച്ചുവിട്ടു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്ത് 30 ശുചീകരണത്തൊഴിലാളികളെയാണ് പിരിച്ചു വിട്ടത്. ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്. നിപ രോഗം പൂര്‍ണമായും തടയാന്‍ സാധിച്ചതിന് ശേഷം നിപകാലത്തെ സേവനം കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് Read More …

സു​പ്രീം കോ​ട​തി​യു​ടേ​ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം, ത​ല്‍​സ്ഥി​തി തു​ട​രും: എ.​കെ.​ബാ​ല​ന്‍

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ സ​ത്രീ​പ്ര​വേ​ശ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സു​പ്രീം കോ​ട​തി വി​ധി​യോ​ടെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യു​ള്ള മ​ണ്ഡ​ല​കാ​ല​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യെ​ന്നു മ​ന്ത്രി എ.​കെ.​ബാ​ല​ന്‍. പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നാ​ല്‍ ത​ല്‍​സ്ഥി​തി തു​ട​രു​മെ​ന്നും സു​പ്രീം കോ​ട​തി​യു​ടേ​ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും മു​ന്‍ വി​ധി പ്രാ​ബ​ല്യ​ത്തി​ല്‍​നി​ല്‍​ക്കു​ന്നു Read More …

ശബരിമലയില്‍ പൊലീസിന് നിയന്ത്രണമില്ല, മണ്ഡലകാലത്ത് എന്തും സംഭവിക്കാം: കെ.സുധാകരന്‍

കോഴിക്കോട്: ശബരിമലയില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും മണ്ഡലകാലത്ത് എന്തും സംഭവിക്കാമെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചു. ചിത്തിര ആട്ടവിശേഷകാലത്ത് പൊലീസിന് സന്നിധാനത്ത് ഒരു നിയന്ത്രണവും ഇല്ലെന്ന് കേരളം മുഴുവന്‍ കണ്ടതാണ്. പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷമാണ് പ്രക്ഷോഭകര്‍ ആളുകളെ കയറ്റി വിട്ടത്. അയ്യപ്പനെ കാണാന്‍ വ്രതാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമാണെന്നും അവ തെറ്റിക്കാന്‍ കഴിയില്ലെന്നും Read More …