കോഴിക്കോട് വനമേഖലയില്‍ ഉരുള്‍പൊട്ടല്‍, 30ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: വനമേഖലയോട് ചേര്‍ന്നുള്ള ആനക്കാംപൊയില്‍ മറിപ്പുഴ, തേന്‍പാറ മേഖലകളില്‍ ഉരുള്‍പൊട്ടല്‍. ഈ മേഖലകളുമായി ചേര്‍ന്ന് കിടക്കുന്ന വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചു. മറിപ്പുഴ വനമേഖലയിലാണ് വൈകീട്ട് ആറോടെ ആദ്യം ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് തേന്‍പാറ വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തില്‍ ആളപായമില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 30ഓളം കുടുംബങ്ങളെ അധികൃതര്‍ സ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. പൊലീസിന്റെയും അഗ്നിശമന സേനയുടെയും Read More …
