നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളില്‍ നിന്നെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: പേരാമ്ബ്രയില്‍ 17 പേരുടെ ജീവനെടുത്ത നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് അറിയിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ സംഘമാണ് പഴംതീനി വവ്വാലുകളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പേരാമ്ബ്ര ചങ്ങരോത്തെ കിണറ്റില്‍ നിന്ന് പരിശോധനയ്ക്കായി പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. Read More …

കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും ഇ​നി നി​പ്പാ ര​ഹി​ത ജി​ല്ല​ക​ള്‍

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​വും കോ​ഴി​ക്കോ​ടും നി​പ്പാ ര​ഹി​ത ജി​ല്ല​ക​ളാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ഷൈ​ല​ജ പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ന​ള​ന്ദ ഒാഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. നി​പ്പാ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച​വ​ര്‍​ക്കു​ള്ള ആ​ദ​ര​വും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. നി​പ്പാ രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച പേ​രാ​മ്ബ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ലി​നി​ക്കു​ള്ള ആ​ദ​രം ഭ​ര്‍​ത്താ​വ് സ​ജീ​ഷ് ഏ​റ്റു​വാ​ങ്ങി. നി​പ്പാ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കു​ള്ള Read More …

‘അമ്മ​’യില്‍ നിന്ന്​ രാജിവെച്ചവര്‍ക്ക്​ അഭിനന്ദനങ്ങളുമായി വി. മുരളീധരന്‍ എം.പി

കോഴിക്കോട്​: മലയാള ചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നാലു നടിമാറക്ക്​ അഭിനന്ദനവുമായി ബി.ജെ.പി എം.പി വി. മുരളീധരന്‍. നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജി​െവക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. മോഹന്‍ലാല്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാമെന്നതായത്​ ദൗര്‍ഭാഗ്യകരമാണ്. മോഹന്‍ലാലിന്‍റെ പ്രതിച്ഛായക്ക്​ തന്നെ Read More …

നി​പ്പയെ തോല്‍പിച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ്വ​ര്‍​ണ​മെ​ഡ​ലും ഇന്‍ക്രിമെന്‍റും

കോ​ഴി​ക്കോ​ട്ട് നി​പ്പ ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന​തി​ല്‍ മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് സ്വ​ര്‍​ണ​മെ​ഡ​ലും ഇ​ന്‍​ക്രി​മെ​ന്‍റും. നി​പ്പ രോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ജീ​വ​ഭ​യ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ അം​ഗീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്‍​ക്രി​മെ​ന്‍റ് ന​ല്‍​കു​ന്ന​ത്. ഇ​ന്നു ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. നാ​ല് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍​മാ​ക്കും 19 സ്റ്റാ​ഫ് ന​ഴ്സു​മാ​ര്‍​ക്കും ഏ​ഴ് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍​ക്കും 17 ക്ലീ​നിം​ഗ് സ്റ്റാ​ഫു​ക​ള്‍​ക്കും Read More …

കോഴിക്കോട് ബ്ലാക്‌മെയിലിന് പിന്നില്‍ സ്ത്രീകളും; സംഘം തട്ടിയെടുത്തത് ലക്ഷങ്ങള്‍

കോഴിക്കോട്: കോഴിക്കോട് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുമ്ബോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് തട്ടിപ്പ് നടത്തുന്നത്. ആളുകളെ പറഞ്ഞ് മയക്കി പാട്ടിലാക്കി അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയാണ് ഈ സംഘം ചെയ്യുന്നത്. ഏകദേശം 50 ല്‍ പരം ആളുകളില്‍ നിന്നുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. തട്ടിപ്പില്‍പ്പെട്ടവര്‍ വിവരം പുറത്തറിയുമോ Read More …

പിവി അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്;ഇന്ന് വൈകുന്നേരത്തിന് മുന്‍പ് റിപ്പോര്‍ട്ട് നലല്‍കാനും ഉത്തരവ്

കോഴിക്കോട്: നിലമ്ബൂരിലെ ഇടത് എംഎല്‍എ പിവി അമന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയ്യിലെ വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ നിര്‍ദ്ദേശം. മണ്ണിടിച്ചില്‍ രൂക്ഷമായ സ്ഥലത്ത് പാര്‍ക്ക് പ്രവര്‍ത്തികരുതെന്ന് ദുരന്ത നിവാരണ അതോരിറ്റിയാണ് ഉത്തരവിറക്കിയത്.കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഇപ്പോള്‍ പഞ്ചായത്തിന്റെ നിര്‍ദേശമാണ് വന്നിരിക്കുന്നത്.. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് Read More …

ദാസ്യപ്പണി; വിവരച്ചോര്‍ച്ചയില്‍ സൈബര്‍ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണിയുടെ വിവരങ്ങള്‍ എ.ആര്‍ ക്യാമ്ബിലെ കമ്ബ്യൂട്ടറില്‍ നിന്നാണ് ചോര്‍ന്നതെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസിനുള്ളില്‍ തന്നെ രഹസ്യാന്വേഷണം നടക്കുന്നു. ഒമ്ബതു പോലീസുകാരെ കമ്മീഷണറുടെ വീട്ടുജോലിക്കായി നിയോഗിച്ചെന്നാണ് ആരോപണം അന്വേഷണം നടത്തുന്ന സൈബര്‍ വിഭാഗത്തിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. Read More …

കട്ടിപ്പാറ ഉരുള്‍ പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി; മരണ സംഖ്യ 14 ആയി ഉയര്‍ന്നു

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ കാണാതായ 14 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ലാന്റ് സ്‌കാനര്‍റിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തപ്രദേശത്ത് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കട്ടിപ്പാറ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് Read More …