മുക്കത്ത് സംഘര്‍ഷം രൂക്ഷം; പോലീസ് വീട്ടില്‍ കയറി സമരക്കാരെ അറസ്റ്റ് ചെയ്തു
മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം തുടരുന്നു. ബുധനാഴ്ച നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പലയിടത്തും അക്രമാസക്തമായി. പോലീസുകാര്‍ ആളുകളെ വീട്ടില്‍ കയറി അറസ്റ്റു ചെയ്യുന്നുണ്ട്. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ മുക്കത്തെത്തിയിട്ടുണ്ട്. മുക്കം പോലീസ് സ്റ്റേഷനില്‍ ഉന്നത തല യോഗം വിളിച്ചു Read More …
