കടകള്‍ തുറക്കാന്‍് ആഹ്വാനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് സ്വന്തം കട അടച്ച് പൂട്ടി
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കും എന്ന് പ്രഖ്യാപിച്ച് സ്വന്തം കട തുറക്കാതെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. ഇന്നലെയാണ് ടി നസറുദ്ദീന്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും കടകള്‍ തുറക്കാന്‍ സമിതി അംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തത്. എന്നിട്ട് പ്രസിഡന്റിന്റെ കട സന്ദര്‍ശിച്ചപ്പോള്‍ അടഞ്ഞ് കിടക്കുന്ന Read More …
