യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ 19 പ്രഖ്യാപിക്കും
കോഴിക്കോട് : വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 19 ന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ആര് മല്‍സരിക്കണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. താന്‍ മല്‍സരിക്കുമെന്ന പ്രചരണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മജീദ് പറഞ്ഞു. വേങ്ങരയില്‍ യുഡിഎഫ് ഈസി വാക്കോവറാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റേ നേതൃത്വത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞു. പ്രചരണ Read More …
