സംസ്ഥാനത്ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം വോ​ട്ട് യാ​ചി​ക്കു​ന്ന അവസ്ഥയാണുള്ളതെന്ന് കെ സുരേന്ദ്രന്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം വോ​ട്ട് യാ​ചി​ക്കു​ന്ന അവസ്ഥയാണുള്ളതെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ സുരേന്ദ്രന്‍. എ​ന്‍​ഡി​എ​യു​ടെ വ​ള​ര്‍​ച്ച​യാ​ണ് ഇ​തൊ​ക്കെ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ര​സ്പ​രം ക​ടി​ച്ചു​കീ​റു​ന്ന സം​സ്ഥാ​ന​ത്തെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം പി​ന്തു​ണ തേ​ടി. ഇ​ത്ര​യും ല​ജ്ജാ​ക​ര​മാ​യ സാ​ഹ​ച​ര്യം ഇ​തി​ന് മു​മ്ബു​ണ്ടാ​യി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് മൊ​ട​ക്ക​ല്ലൂ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം Read More …

സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് മുല്ലപ്പളളി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. സംസ്ഥാനത്ത് യു ഡി എഫ് തരംഗമാണ് നിലവിലുളളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി ജെ പിയും സി പി എമ്മും തമ്മില്‍ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് ഇടയില്‍ Read More …

ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.താമരശേരി സ്വദേശി കാഞ്ഞിരത്തിങ്കല്‍ അര്‍ജുന്‍, വളയം സ്വദേശി എം.എം സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്.കുഞ്ഞിപ്പള്ളി ചിറയില്‍ പീടികയില്‍ ഴിഞ്ഞമാസം 19 നായിരുന്നു കേസിനാസ്പദമായ സംഭവം. ആരോഗ്യപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തി കുഞ്ഞിപ്പള്ളി ചിറയില്‍ പീടികയിലെ രവീന്ദ്രന്റെ വീട്ടിലെത്തിയ ആ രണ്ടുപേര്‍. കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട Read More …

മോദി എന്തുകൊണ്ട് സിപിഎം മുക്ത ഭാരതമെന്ന് പറയുന്നില്ല, ചോദ്യങ്ങള്‍ ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിലെ വാക്കുകള്‍ സിപിഎമ്മിനെതിരെ പ്രചാരണായുധമാക്കി രാഹുല്‍ ഗാന്ധി. മോദി ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. എവിടെയൊക്കെ പോകുമ്ബോഴും ഇത് തന്നെയാണ് മോദി പറയുന്നത്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെ പറയുന്നത് കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നതിനെ കുറിച്ചാണ്. എന്നാല്‍ ഇന്നേ വരെ സിപിഎം മുക്ത ഭാരതമെന്ന് മോദി പറഞ്ഞിട്ടില്ല. സിപിഎമ്മിനെതിരെ ഇതുവരെ Read More …

കെ.എം ഷാജിക്ക് വരവിനേക്കാള്‍ 166 ശതമാനം അധികം സ്വത്തെന്ന് വിജിലന്‍സ്

കോ​ഴി​ക്കോ​ട്: അ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എം. ഷാ​ജി​ക്ക് അ​ന​ധി​കൃ​ത സ്വ​ത്തെ​ന്ന് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍. ഷാ​ജി​ക്ക് വ​ര​വി​നേ​ക്കാ​ള്‍ 166 ശ​ത​മാ​നം അ​ന​ധി​കൃ​ത സ്വ​ത്തു​ണ്ടെ​ന്നാ​ണ് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യ​ത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വര്‍ധനവ് കണ്ടെത്തിയത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്ബാദ്യം ഈ ഘട്ടത്തില്‍ ഉണ്ടായെന്നാണ് കണക്ക്. ഇത് Read More …

സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പരിശോധിക്കും; രമേശ് ചെന്നിത്തല

കോഴിക്കോട് | മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഉടന്‍ പ്രതിഷേധിക്കുന്ന രീതി ശരിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.കെപിസിസി ആസ്ഥാനത്തിന് മുന്നിലെ ലതിക സുഭാഷിന്റെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായ നടപടി ആയിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അവശേഷിക്കുന്ന ആറ് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് വൈകീട്ടോ നാളെയോ Read More …

കോഴിക്കോട്​ 23.34 ലക്ഷം രൂപ ഇ​ല​ക്​​ഷ​ന്‍ സ്‌​ക്വാ​ഡ്​ പിടിച്ചെടുത്തു

കോ​ഴി​ക്കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്, തി​രു​വ​മ്ബാ​ടി, കു​ന്ദ​മം​ഗ​ലം ഫ്ല​യി​ങ് സ്‌​ക്വാ​ഡു​ക​ളും ബേ​പ്പൂ​ര്‍, കു​ന്ദ​മം​ഗ​ലം സ്​​റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീ​മു​ക​ളും ഞാ​യ​റാ​ഴ്ച മാ​ത്രം പി​ടി​ച്ചെ​ടു​ത്ത​ത് 8,56,810 രൂ​പ. ഇ​ല​ക്​​ഷ​ന്‍ സ്‌​ക്വാ​ഡു​ക​ള്‍ ഇ​തു​വ​രെ 23,34,080 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തു​ക ക​ല​ക്ട​റേ​റ്റ് സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​പ്പീ​ല്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. ബേ​പ്പൂ​ര്‍ സ്​​റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീം Read More …

നൂര്‍ബിന റഷീദിന്റെ സ്ഥാനാര്‍ത്ഥിത്വം; ലീഗില്‍ പൊട്ടിത്തെറി

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അഡ്വ. നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി. നൂര്‍ബിന റഷീദിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെടാനാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. Read More …