കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി​യോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് അറിയിച്ച്‌ നോ​ട്ടീ​സ് ന​ല്‍​കി വി​ജി​ല​ന്‍​സ് അധികൃതര്‍ . ഇദ്ദേഹത്തിന്റെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത പണത്തിന്റെയും സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് അധികൃതര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ​ണ​ത്തി​ന് രേ​ഖ​യു​ണ്ടെ​ന്നും സ്ഥ​ല ക​ച്ച​വ​ട​ത്തി​നാ​യി ബ​ന്ധു ഏ​ല്‍​പ്പി​ച്ച പ​ണ​മാ​ണെ​ന്നു​മാ​ണ് ഷാ​ജി​ വ്യക്തമാക്കിരുന്നു . രേ​ഖ ഹാ​ജ​രാ​ക്കാ​ന്‍ ര​ണ്ടു ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്നും ഷാ​ജി Read More …

മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

രാ​മ​നാ​ട്ടു​ക​ര: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി കോ​ഴി​ക്കോ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട്ട് പ​യ്യാ​ന​ക്ക​ല്‍ ച​ക്കും​ക​ട​വ് സ്വ​ദേ​ശി അ​ന്‍​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ന്‍. ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് എ​ത്തി​ച്ച​താ​ണ് ഹാ​ഷി​ഷ് ഓ​യി​ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ Read More …

കോഴിക്കോട് സി.പി.എം ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

കോഴിക്കോട്: ബാലുശ്ശേരി കരുമല തേനാകുഴിയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം. പെട്രോള്‍ ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. ഇതേതുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഓഫീസ് കത്തി നശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായാണ് സംഭവമുണ്ടായത്. തേനാകുഴിയിലെ സി.പി.എമ്മിന്‍െറ ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ രാത്രിയാണ് ആക്രമണമുണ്ടായത്. ഓഫീസിലെ ഉപകരണങ്ങളടക്കം കത്തി Read More …

കെ എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ.എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്ബാദന കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സിന്റെ നടപടി. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട്ടിലെത്തിയത്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ Read More …

സര്‍ക്കാര്‍ മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍

സര്‍ക്കാര്‍ മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍. സിപിഎമ്മിനെ രക്ഷിക്കാന്‍ വേണ്ടിയാണ് കേസ് അന്വേഷണം ഡിവൈഎസ്പി ഇസ്മായിലിനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി മോഹനന്റെ പിഎയെ പോലെയാ ഇസ്മയിലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ആളാണ് ഡിവൈഎസ്പി എന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകം സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം Read More …

ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് പാര്‍ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു

കോഴിക്കോട്: ബാലുശേരി ഉണ്ണിക്കുളത്ത് കോണ്‍ഗ്രസ് പാര്‍ട് ഓഫിസ് തീയിട്ട് നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്ത് വ്യാഴാഴ്ച രാത്രി എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ Read More …

കോഴിക്കോട് മുഴുവന്‍ സീറ്റുകളിലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് ടി. പി രാമകൃഷ്ണന്‍

എസ്ഡിപിഐ-എല്‍ഡിഎഫ് ബന്ധം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച്‌ മന്ത്രി ടി.പി രാമകൃഷ്ണന്‍. ഒരു വര്‍ഗീയ കക്ഷിയുടെയും പിന്തുണ എല്‍ഡിഎഫ് സ്വീകരിച്ചിട്ടില്ല. മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്ബ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടി.പി രാമകൃഷ്ണന്‍റെ വിജയം. വടകരയുടെ മനസ് ഇടതു പക്ഷത്തോടൊപ്പമാണ്. വടകരയിലും കുറ്റ്യാടിയിലും Read More …

‘പിണറായി എന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്ത്’- കെ.കെ രമ

വടകര: യു.ഡി.എഫിന്റെ ഭാഗമാവാന്‍ ആ.എം.പി ഇല്ലെന്ന് കെ.കെ രമ. ടിപിക്കു പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോയ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കി. വടകരയില്‍ സിപിഎം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചു. പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും കെ. കെ രമ പറഞ്ഞു. ‘പിണറായിയെ Read More …