ശുഭ്രവസ്ത്രധാരിയായ ആധുനിക സന്യാസിയാണ് ശ്രീ എമ്മെന്ന് കെ.ടി ജലീല്‍

കോഴിക്കോട്: മനുഷ്യസ്നേഹത്താല്‍ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്രധാരിയായ ആധുനിക സന്യാസിയാണ് ശ്രീ എമ്മെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് സര്‍ക്കാര്‍ ഭൂമി നല്‍കിയത് വിവാദമായിരിക്കെയാണ് കെ.ടി ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റ്. ശ്രീ എമ്മിന് യോഗ റിസര്‍ച്ച സെന്‍റര്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയതിനെ ന്യായീകരിച്ചുകൊണ്ടാണ് കുറിപ്പ്. Read More …

അ​ഴി​ക്കോ​ട് നി​ന്നും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​എം. ഷാ​ജി

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഴി​ക്കോ​ട്ട് നി​ന്ന് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​എം. ഷാ​ജി. മു​സ്‌​ലീം ലീ​ഗി​നോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ക​രം കാ​സ​ര്‍​ഗോ​ഡ് സീ​റ്റി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹം താ​ത്പ​ര്യം അ​റി​യി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡോ ക​ണ്ണൂ​രോ അ​ല്ലാ​തെ മ​റ്റൊ​രു സീ​റ്റി​ലും മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ഈ ​സീ​റ്റു​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ഴി​ക്കോ​ട് സീ​റ്റും ക​ണ്ണൂ​ര്‍ സീ​റ്റും വ​ച്ചു Read More …

കോഴിക്കോട് ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രാജസ്ഥാന്‍ സ്വദേശി കോഴിക്കോട്ട് പിടിയില്‍. റെയില്‍വേ സംരക്ഷണ സേനയുടെ പതിവ് പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചത്. മംഗലാപുരം- ചെന്നൈ എക്‌സ്പ്രസ് ട്രെയിനിലെ പരിശോധനയ്ക്കിടെയാണ് 36 ലക്ഷം രൂപ കണ്ടെടുത്തത്. അഞ്ഞൂറ്, രണ്ടായിരം രൂപയുടെ കറന്‍സികളാണ് റെയില്‍വേ സംരംരക്ഷണ സേന പിടികൂടിയത്. എസ് 8 കോചില്‍ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാന്‍ Read More …

ചെന്നിത്തലയടക്കം സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം മാറരുത്: കെ മുരളീധരന്‍

കോഴിക്കോട് | സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം മാറി മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്ന് കെ മുരളീധരന്‍ എം പി. മണ്ഡലത്തിലെ ജനങ്ങളുടെ വിശ്വാസം നേടാനായതിനാലാണ് സിറ്റിംഗ് എം എല്‍ എമാരായത്. ഇതിനാല്‍ ചെന്നിത്തല അടക്കമുള്ളവര്‍ മണ്ഡലം മാറിയാല്‍ മണ്ഡലം നഷ്ടപ്പെടുമെന്ന് മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന സ്ഥാനാര്‍ഥി പട്ടികയൊന്നും തന്നോട് Read More …

ബേപ്പൂരില്‍ വീണ്ടും അങ്കത്തിന്​ മുസ്​ലിം ലീഗ്​

കോ​ഴി​ക്കോ​ട്​: ബേ​പ്പൂ​രി​ല്‍ വീ​ണ്ടും മു​സ്​​ലിം​ലീ​ഗ്​ അ​ങ്ക​ത്തി​ന്. അ​ധി​ക​മാ​യി ലീ​ഗ്​ ചോ​ദി​ച്ച പേ​രാ​​മ്ബ്ര​ക്ക്​ പ​ക​ര​മാ​ണ് യു.​ഡി.​എ​ഫ്​ ലീ​ഗി​ന്​ ബേ​പ്പൂ​ര്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ഏ​ണി ചി​ഹ്ന​ത്തി​ല്‍ ഇ​ത്​ ആ​റാം ത​വ​ണ​യാ​ണ്​ ലീ​ഗ്​ ബേ​പ്പൂ​രി​ല്‍ പ​ട​ക്കി​റ​ങ്ങു​ന്ന​ത്. കോ-​ലീ-​ബി സ​ഖ്യ​ത്തി​‍െന്‍റ പേ​രി​ല്‍ ലീ​ഗ്​ വെ​ട്ടി​ലാ​യ മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്. 1996ലും 2006​ലും ബേ​പ്പൂ​രി​ല്‍ മ​ത്സ​രി​ച്ച ലീ​ഗ്​ സ്ഥാ​നാ​ര്‍​ഥി ഉ​മ്മ​ര്‍ പാ​ണ്ടി​ക​ശാ​ല​ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും ലീ​ഗ്​ പ​ട്ടി​ക​യി​ലെ Read More …

കോഴിക്കോ​ട്ടെ കോണ്‍ഗ്രസ്​ പട്ടികയിലേക്ക്​ യുവനിര; വനിതകളും

കോ​ഴി​ക്കോ​ട്​: സീ​റ്റ്​ ച​ര്‍​ച്ച​ക​ള്‍ സം​സ്ഥാ​ന​ത​ല​ത്തി​ലാ​ണെ​ങ്കി​ലും ജി​ല്ല​യി​ല്‍ യു.​ഡി.​എ​ഫി​െന്‍റ സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ല്‍ പേ​രു​ക​ള്‍ പ​ല​തും സ​ജീ​വം. 20 വ​ര്‍​ഷ​മാ​യി കോ​ണ്‍​ഗ്ര​സി​ന്​ എം.​എ​ല്‍.​എ​യി​ല്ലാ​ത്ത ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി നേ​ര​ത്തേ ഒ​രു​ക്കം തു​ട​ങ്ങി​യി​രു​ന്നു. യു​വ​നി​ര​ക്കും സ്​​ത്രീ​ക​ള്‍​ക്കും അ​ര്‍​ഹ​മാ​യ പ്രാ​തി​നി​ധ്യം കോ​ണ്‍​ഗ്ര​സ്​ പ​ട്ടി​ക​യി​ലു​ണ്ടാ​കും. എ.​ഐ.​സി.​സി​യു​ടെ സ​ര്‍​വേ സം​ഘ​ത്തി​ന്​ പു​റ​മേ ജി​ല്ല നേ​തൃ​ത്വ​വും പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മി​തി ജി​ല്ല​യി​ല്‍​നി​ന്ന്​ പേ​രു​ക​ള്‍ നി​ര്‍​ദേ​ശി​ക്കാ​ന്‍ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്. എം.​പി​മാ​രു​െ​ട Read More …

ലീഗിനെ വീണ്ടും ക്ഷണിച്ച്‌ ശോഭാ സുരേന്ദ്രന്‍: ആദ്യം സ്വന്തം സ്ഥാനം ഉറപ്പിക്കൂവെന്ന് ശോഭക്കു മറുപടി

കോഴിക്കോട്: മുസ്‌ലിം ലീഗിനെ വീണ്ടും എന്‍.ഡി.എയിലേക്ക് ക്ഷണിച്ച്‌ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മുസ്ലിം ലീഗുമായി ഒരൊത്തുതീര്‍പ്പിനുമില്ലെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇരുവരേയും ട്രോളി സോഷ്യല്‍ മീഡിയ.ആദ്യം പാര്‍ട്ടിയില്‍ സ്വന്തം സീറ്റുറപ്പിച്ചോളൂവെന്നാണ് ശോഭാ സുരേന്ദ്രനുള്ള സോഷ്യല്‍ മീഡിയയുടെ മറുപടി. അല്ല, സുരേട്ടാ ലീഗുമായി എന്തായാലും ഒത്തു തീര്‍പ്പിലെത്തണേ…ഞങ്ങള്‍ കാലു പിടിക്കാം… അല്ലെങ്കില്‍ ലീഗിന് ആത്മഹത്യ Read More …

ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കാന്തപുരം

കോഴിക്കോട്: വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു വിദേശത്തു നിന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കി, നാട്ടിലെത്തുമ്ബോള്‍ വീണ്ടും അത് ചെയ്യേണ്ടിവരുന്നത്, പ്രവാസികളില്‍ സാമ്ബത്തിക ബാധ്യത ഉണ്ടാകുമെന്നതിനാല്‍, ടെസ്റ്റ് സൗജന്യമാക്കണമെന്നു സംസ്ഥാന സര്‍ക്കാറിനോട് Read More …