വിദ്യാനന്ദ സ്വാമി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു
കോഴിക്കോട്: ശ്രീനാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിദ്യാനന്ദ സ്വാമി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. മര്‍കസ് സ്ഥാപനങ്ങളും മര്‍കസ് നോളജ് സിറ്റിയും സന്ദര്‍ശിച്ച അദ്ദേഹം കാന്തപുരത്തിന്‍റെയും മര്‍കസിന്‍റെയും വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തി. മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനും വിവിധ മതവിശ്വാസികള്‍ക്കിടയിലെ ബന്ധം ഊഷ്മളമാക്കുന്നതിനും മതനേതൃത്വങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഇരുവരും ചേര്‍ന്ന് Read More …
