മാണി സി. കാപ്പനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി
കോഴിക്കോട്: മാണി സി. കാപ്പനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കിയതായി എന്‍.സി.പി കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് പുറത്താക്കിയതെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം മാണി സി. കാപ്പന്‍ ഉള്‍പ്പെടെ എട്ട് നേതാക്കള്‍ എന്‍.സി.പിയില്‍ നിന്ന് രാജി വെച്ചിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു പറഞ്ഞ മാണി സി. കാപ്പന്‍ യു.ഡി.എഫിന്‍റെ ഘടകകക്ഷിയാകുമെന്നും പ്രഖ്യാപിച്ചു. ഇന്നലെ പാലായില്‍ Read More …
