ഭാഷ സമര അനുസ്മരണം: യൂത്ത് ലീഗ് ഭവന പ്രതിജ്ഞ നടത്തി
മലപ്പുറം: 1980 ല്‍ നടന്ന ഭാഷാസമരത്തെ അനുസ്്മരിച്ച് മലപ്പുറം മണ്ഡലം മൂസ്ലീം ലീഗ് ഭവന പ്രതിജ്ഞ നടത്തി. വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം പ്രത്യേക പ്ലകാര്‍ഡ് പതിച്ചു കൊണ്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തത്. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി, മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, ജനറല്‍ സെക്രട്ടറി Read More …
