ഹൃദയാഘാതം: വടകര സ്വദേശി സലാലയില്‍ നിര്യാതനായി

സലാല: വടകര പുതുപ്പണം സ്വദേശി ഒളപ്പില്‍ അബ്​ദുല്‍ ഗഫൂര്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ നിരാതനായി. തിങ്കളാഴ്ച വൈകിട്ട് ഇദ്ദേഹത്തെ അഞ്ചാം നമ്ബറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിലുണ്ട്​. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം സലാലയില്‍ മറവ്​ ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യയും Read More …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വിസുകള്‍ തുടങ്ങി

കോഴിക്കോട്: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര സര്‍വിസുകള്‍ തുടങ്ങി. മുംബൈയില്‍ നിന്ന് 21 യാത്രക്കാരുമായി ഐ.എക്‌സ് 025 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിങ്കളാഴ്ച കരിപ്പൂരിലെത്തിയത്. രാവിലെ 10.20നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. അഞ്ച് ജില്ലകളില്‍ നിന്നായി 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 15 പുരുഷന്‍മാരും ആറ് സ്ത്രീകളുമുള്ള സംഘത്തില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. കണ്ണൂരില്‍ നിന്നുള്ള Read More …

പഠിച്ചത് 8ാം ക്ലാസ് വരെ മാത്രം, കേന്ദ്ര സ്ഥാപനമായ ഡി.ആര്‍.ഡി.ഒയില്‍ ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് വന്‍ തട്ടിപ്പ്; അരുണ്‍ കുടുങ്ങിയതിങ്ങനെ

കോഴിക്കോട്; ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് വന്‍ തട്ടിപ്പ്, കേന്ദ്ര സ്ഥാപനമായ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) യിലെ ശാസ്ത്രജ്ഞനെന്നു വിശ്വസിപ്പിച്ച്‌ സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജോലി തരപ്പെടുത്താമെന്ന വാഗ്ദാനവുമായി പലരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയ കേസില്‍ യുവാവ് പിടിയിലായി,, കോട്ടയം ചങ്ങനാശ്ശേരി വാഴൂര്‍ മണ്ണ് പുരയിടത്തില്‍ പി.ആര്‍.അരുണിനെയാണ് (36) കൊടുവള്ളി പൊലീസ് അറസ്റ്റ് Read More …

കോഴിക്കോട്ട് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ച്‌ തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ സര്‍വീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മാവൂര്‍ എസ്.ഐയുടെ നേതൃത്വത്തിലാണ് സമീപത്ത് ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷന്‍ അടക്കമുള്ള അനുബന്ധ തെളിവുകളും ശേഖരിക്കുന്നത്. മുക്കം- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയ കൊളക്കാടന്‍ ട്രാവല്‍സിന്‍്റെ രണ്ട് ബസ്സും മാവൂര്‍- അരീക്കോട് റൂട്ടിലോടുന്ന എം.എം.ആര്‍ ബസും Read More …

കെ.എസ്.ആര്‍.ടി.സിക്ക് വന്‍ വരുമാന നഷ്ടം; കേന്ദ്രസഹായം തേടുമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്:സംസ്ഥാനത്ത് വവലിയ വരുമാന നഷ്ടത്തോടെയാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്തുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വരുമാന നഷ്ടത്തോട് കൂടി നടത്തി കൊണ്ടുപോവുക വലിയ പ്രയാസമാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെടുമെന്നും ഗതാഗത മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്നും ഇന്ധന വിലയില്‍ കുറവ് വരുത്തണമെന്നുമാകും Read More …

ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ്; താ​മ​ര​ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​ഴി​ക്കോ​ട്: ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ താ​മ​ര​ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ആ​ശു​പ​ത്രി​യി​ലെ ആ​റ് ജീ​വ​ന​ക്കാ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍​പോ​യ​ത്. ഡോ​ക്ട​ര്‍​ക്ക് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം അ​ഞ്ചി​നാ​ണ് ഡോ​ക്ട​ര്‍ ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് പോ​യ​ത്. രോ​ഗം പ​ക​ര്‍​ന്ന​ത് കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡോ​ക്ട​ര്‍ പ​റ​യു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ല്‍ എ​ത്തി​യ​തി​നു ശേ​ഷം റൂം ​ക്വാ​റ​ന്‍റൈ​നി​ല്‍ ആ​യി​രു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ല്‍‌ സ​മ്ബ​ര്‍​ക്കം Read More …

സ്വര്‍ണ്ണ കടകള്‍ക്ക് മുടക്കമില്ല, തുറന്ന് പ്രവര്‍ത്തിക്കും; വ്യാപാരികള്‍

കോഴിക്കോട്; കഴിഞ്ഞ ദിവസം നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിനുസരിച്ച്‌ (403/2020/17.05.2020പ്രകാരം) കണ്ടയ്ന്റ്‌മെന്റ് സോണ്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരശാലകളും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.എം.എ സംസ്ഥാന കോര്‍ കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചായിരിക്കണം കടകള്‍ തുറക്കേണ്ടതെന്നും പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍, ജനറല്‍ Read More …

കോവിഡ് 19: ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം മെയ് 18 ന്‌ കരിപ്പൂരിലെത്തും

കോവിഡ് 19 ആശങ്കകള്‍ക്കിടെ ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് (മെയ് 18) കരിപ്പൂരിലെത്തും. ഐ.എക്‌സ് – 374 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 10.20 ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്‌റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിനു വിധേയരാക്കും. തുടര്‍ന്ന് Read More …