യു.എ.ഇയിലെ മന്ത്രിതല പരിപാടിയില്‍ പി.ആര്‍ ഏജന്റ്: വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തിരുത്തി വി മുരളീധരന്‍
കോഴിക്കോട്: യു.എ.ഇയിലെ മന്ത്രിതല പരിപാടില്‍ വി മുരളീധരനൊപ്പം പി.ആര്‍. ഏജന്റ് സ്മിത മേനോന്‍ പങ്കെടുത്തെന്ന ആരോപണത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തിരുത്തി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സ്മിത മേനോന് വിദേശ പരിപാടിയില്‍ ആര് അനുമതി നല്‍കിയെന്നും അനുമതി നല്‍കാന്‍ ഞാനലല്ലോ പരിപാടി സംഘടിപ്പിച്ചതെന്നുമായിരുന്നു മന്ത്രിയുടെ ആദ്യവാദം. എന്നാല്‍ സ്മിത മേനോന്റ് എഫ്.പി പോസ്റ്റ് വായിച്ചപ്പോള്‍ മന്ത്രി Read More …
