സോഫ്ട്‌വെയര്‍ തകരാര്‍; സംസ്ഥാനത്ത് ആധാര്‍ സേവനങ്ങള്‍ താറുമാറായി

കോഴിക്കോട്: സോഫ്ട്‌വെയര്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആധാര്‍ സേവനങ്ങള്‍ തകരാറിലായി. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് അധികൃതരുടെ വിശദീകരണം. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്റ് ക്ലയന്റ് മള്‍ട്ടി പ്ലാറ്റ്‌ഫോമിലെ തകരാറിനെ തുടര്‍ന്നാണ് സേവനങ്ങള്‍ തകരാറിലായത്. പുതിയതായി ആധാര്‍ എടുക്കല്‍, ആധാറിലെ തെറ്റുകള്‍ തിരുത്തല്‍, ബയോമെട്രിക് അപ്‌ഡേറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ചെയ്യാന്‍ Read More …

അ​ധ്യാ​പ​ക​ന്‍ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വം: ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോ​ഴി​ക്കോ​ട്: മു​ക്കം നീ​ലേ​ശ്വ​രം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ല​സ്ടു പ​രീ​ക്ഷ​യെ​ഴു​തി​ക്കൊ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​ര്‍ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. ക്ര​മ​ക്കേ​ടി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആവശ്യപ്പെട്ടാണ് പ​രാ​തി​ നല്‍കിയത്.  അ​തേ​സ​മ​യം, സ​സ്പെ​ന്‍​ഷ​നി​ലാ​യ അ​ധ്യാ​പ​ക​ന്‍ നേ​ര​ത്തെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി​യ​താ​യി സം​ശ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ല്‍ ഇ​ക്കാ​ര്യം കൂ​ടി Read More …

അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അന്വേഷണം ഫലപ്രദമല്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും മന്ത്രി . സംഭവത്തില്‍ ഒരു അധ്യാപകന്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് നിഗമനം. വിജയശതമാനം കൂട്ടാന്‍ ഒരു സമ്മര്‍ദ്ദവും സ്കൂളുകള്‍ക്ക് മേലിലില്ലെന്നും അധ്യാപകന്‍ ഇങ്ങനെ ചെയ്തത് എന്തിനെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ലെന്നും സി Read More …

കോഴിക്കോട് – കണ്ണൂര്‍ – ദില്ലി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; ബഹളം വെച്ച്‌ യാത്രക്കാര്‍; ഒടുവില്‍ പകരം വിമാനം

 കോഴിക്കോട് നിന്നും കണ്ണൂര്‍ വഴി ദില്ലിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയ യത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പകരം വിമാനം ഏര്‍പ്പാടാക്കി. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച്‌ ഉറപ്പ് നല്‍കാത്തതിനാല്‍ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ദില്ലിയിലെത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാറുകളെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. Read More …

സംഘിപ്പട്ടം എന്ന ഓലപ്പാമ്ബ് കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ടാ.. മറുപടിയുമായി സിആര്‍ നീലകണ്ഠന്‍

കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനത്തെ പിഎസ് ശ്രീധരന്‍ പിളള തുരങ്കം വെച്ചു എന്ന ആരോപണത്തില്‍പ്പെട്ട് വെട്ടിലായിരിക്കുകയാണ് ബിജെപി. ദേശീയപാതയ്ക്കുളള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിളള കേന്ദ്രത്തിന് അയച്ച കത്ത് മന്ത്രി തോമസ് ഐസക് പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിക്കും ശ്രീധരന്‍ പിളളയ്ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. അതിനിടെ Read More …

എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദം; പരാതിക്കാരന്റെ മൊഴി ഇന്ന് എടുക്കും

കോഴിക്കോട്: എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദത്തില്‍ പരാതിക്കാരന്‍ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ മൊഴി ഇന്ന് എടുക്കും. പതിനൊന്നിന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്ബാകെയാണ് മൊഴി നല്‍കേണ്ടത്. നേരത്തെ അന്വേഷണ സംഘം ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ Read More …

കെ സുരേന്ദ്രന് ശ്രീഭൂതനാഥ പുരസ്‌കാരം

കോഴിക്കോട്: ശ്രീഭൂതനാഥപുരസ്‌കാരം നല്‍കി ബി ജെ പി നേതാവ് കെ സുരേന്ദ്രനെ ആദരിക്കും. ആചാര സംരക്ഷണത്തിനു വേണ്ടി ജയില്‍വാസം അനുഭവിക്കേണ്ടി വന്നു എന്നതിനാലാണ് ശ്രീഭൂതനാഥ പുരസ്‌കാരത്തിന് കെ സുരേന്ദ്രനെ തെരഞ്ഞെടുത്തത്. മകയിരംതിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച്‌ കരക്കോണം മുര്യതോട്ടം ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രസമിതി വര്‍ഷങ്ങളായി നല്‍കിവരുന്ന പുരസ്‌കാരമാണിത്.

ബുര്‍ഖ ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗം, വിലക്ക് അംഗീകരിക്കാനാകില്ലെന്ന് മുസ്ലീം സംഘടനകള്‍; പുതിയ സംസ്‌കാരമെന്ന് എംഇഎസ്

കോഴിക്കോട്: എംഇഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ബുര്‍ഖ ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായാണ്. ഈ തീരുമാനം അംഗീകരിക്കാനാകില്ല. മതവിഷയങ്ങളില്‍ എംഈഎസ് ഇടപെടേണ്ടതില്ലെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി. ഇസ്ലാം മതതതിന്റെ തുടക്കം മുതലേ ഉള്ള രീതിയാണ് ബുര്‍ഖ ധരിക്കല്‍.സ്ത്രീകള്‍ നഗ്‌നരായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്നാണ് ഇസ്ലാം അനുശാസിക്കുന്നതെന്നും Read More …